Browsing Category

banner slider news

ഗുരുവായൂരിൽ ഒരു പുതിയ വിവാഹമണ്ഡപം കൂടി

ഗുരുവായൂർ : വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങം ഒന്നാം തീയതിയായ ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം

അനധികൃതമായി ജി എസ് ടി ഈടാക്കി, കുറിക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന്

തൃശൂർ: അനധികൃതമായി ജി എസ് ടി ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ നെല്ലിക്കുന്ന് സ്വദേശി എരിഞ്ഞേരി വീട്ടിൽ ഇ.പി.സാബു ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ മിഷ്യൻ ക്വാർട്ടേർസ് ജംഗ്ഷനിലെ ഭാഗ്യരത്ന കുറീസ് ഇന്ത്യ പ്രൈവറ്റ്

ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു.

ഗുരുവായൂർ : പാവറട്ടിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി കുണ്ടുവക്കടവ് റോഡിൽ പരേതനായ തരകൻ വീട്ടിൽ ചെറിയാന്റെ ഭാര്യ ഡോളി (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക്

ഗുരുവായൂരിൽ പൊൻ കതിർക്കറ്റകളെത്തി;  ഇല്ലം നിറ നാളെ

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തി ൽ നാളെ (ആഗസ്റ്റ് 18) ഇല്ലം നിറ.ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങിനുള്ള

ചാവക്കാട് കവർച്ചാക്കേസ് പ്രതികൾ കർണാടകയിൽ പിടിയിൽ

ചാവക്കാട് : കല്ലുബ്ലാങ്ങാട്ട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിലായി. കർണാടക സ്വദേശികളായ പ്രസാദ്, ഫയാസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണക്കേസിൽ മാണ്ഡ്യ പൊലീസാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന്

ഒരു പകൽ മുഴുവൻ നാദാർച്ചനയുമായി നാദബ്രഹ്മം

ഗുരുവായൂർ : തൃശ്ശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുരുവായൂർ സംഗീതാർച്ചന നൂറോളം ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീതാർച്ചനയുടെ 37-ാമത് പതിപ്പാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ

രാമായണ മാസാചരണ പരിപാടികൾക്ക് സമാപ്തിയായി

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നടന്നരാമായണ മാസാചരണ പരിപാടികളുടെ സമാപനം ഇന്ന് നടന്നു .സമാപന ഭാഗമായി നടന്ന സാംസ്കാരി സമ്മേളനം ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവും പ്രശസ്ത കവിയുമായ .രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര കുളത്തിൽ നഷ്ടപെട്ട സ്വർണമാല മുങ്ങി യെടുത്ത് അഗ്നിരക്ഷാ സേന

ഗുരുവായൂർ : കോട്ടപ്പടി പരദേവതാ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്വർണമാല അഗ്‌നിരക്ഷാസേന സ‌ബാ സംഘം മുങ്ങിയെടുത്തു നൽകി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ നാദസ്വര വിദ്യാർത്ഥി അമൽ

കേന്ദ്ര സർക്കാർ ഓഫീസിൽ ദേശീയ പതാകയെ അപമാനിച്ചു

കുന്നംകുളം: കുന്നംകുളത്ത് ദേശീയ പതാകയോട് അനാദരവ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ പതാക തലകീഴായി കെട്ടി ഉയർത്തി. കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ബിഎസ്എൻഎൽ ഓഫീസിലാണ് പതാക തലകീഴായി കെട്ടി ഉയർത്തിയത്. സംഭവം

ചാവക്കാട് നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷം

ചാവക്കാട് : രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ദേശീയപതാക ഉയർത്തുകയും