Browsing Category

banner slider news

റെക്കാർഡ് വിവാഹങ്ങൾ, ഭക്തർ സഹകരിക്കണം: ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് ഗുരുവായൂർ ക്ഷേത്രത്തിൽ 429 ഉം ആഗസ്റ്റ് 30 ന് 342ഉം സെപ്റ്റംബർ 13ന് 328 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹായവും

ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, പോലീസ് മുഖേനെ വാറണ്ട്

തൃശൂർ : ഉപഭോക്തൃ വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പിള്ളിക്കരയിലുള്ള വലിയപറമ്പിൽ വീട്ടിൽ

രാജീവ്ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ച് കോൺഗ്രസ്സ് .

ഗുരുവായൂർ : ആധുനികഭാരതത്തിന്റെ സാങ്കേതിക രംഗത്തെ സാക്ഷാൽക്കാരവും , സ്വപ്നവുമായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സാരഥിയുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനത്തിൽ ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

വീണ വിജയൻ ഹവാല വഴി 85 ലക്ഷം ദുബായിലേക്ക് അയച്ചു : ഇ .ഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി

എം ഡി എം എ യുമായി റിട്ട : എസ് പി . ഉണ്ണിരാജന്റെ മകനും സുഹൃത്തും പിടിയിൽ

തൃശൂർ: ലഹരി കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്.പി. പി എൻ ഉണ്ണിരാജന്റെ മകനടക്കം രണ്ട് പേരെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടി. 5.005 ഗ്രാം എം.ഡി.എം.എ.യുമായി അഭിജിത് ഉണ്ണിരാജൻ (31), കൂട്ടാളി റോജർ വി.

നിത്യഹരിതം പ്രേംനസീർ @100 ലോഗോ പ്രകാശനം .

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ഈ വർഷത്തെ മെഗാ പ്രോഗ്രാം ആയ നിത്യഹരിതം പ്രേംനസീർ @100 എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ഗുരുവായൂർ അസി പോലീസ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട് നിർവ്വഹിച്ചു. ദൃശ്യ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.

ചാവക്കാട് പുതിയ കോടതിസമുച്ചയം ഉൽഘാടനം ചെയ്തു.

ചാവക്കാട് : ചാവക്കാട് കോടതിസമുച്ചയത്തിന്റെ പുതിയ കെട്ടിടം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിര്‍വ്വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമിനി സെന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍

മാഹിയിൽ നിന്നും കടത്തിയ 37 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിൽ

ഗുരുവായൂർ : മാഹിയിൽ നിന്നും കടത്തിയ 37 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിൽ കുന്നംകുളം ചെറുവത്താനി കുണ്ടുകണ്ട ത്തിൽ വീട്ടിൽ രാജൻ മകൻ രാജേഷ് (38) കുന്നംകുളം കിഴൂർ വലിയപുരയ്ക്കൽ വീട്ടിൽ കുമാരൻ മകൻ രാജേഷ് ( 46/) എന്നിവരെയാണ് ചാവക്കാട്

ഞായറാഴ്ച ക്ഷേത്ര നഗരി വിവാഹപാർട്ടികൾ കയ്യടക്കും , ഇത് വരെ ശീട്ടാക്കിയത് 422 എണ്ണം

ഗുരുവായൂർ : ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രം

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും