
Browsing Category
banner slider news
അഴുക്കുചാൽ പദ്ധതി യുടെ നിശ്ചലാവസ്ഥ , ഗുരുവായൂർ ട്രീറ്റ്മെന്റ് ആക്ഷൻ കൗൺസിൽ സമര രംഗത്തേക്ക്
ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പ്രാവർത്തികമാക്കാത്തതുമൂലം ദുരിതമനുഭവിക്കുന്ന അങ്ങാടിത്താഴം, ചക്കംകണ്ടം, പാലയൂർ മേഖലകളിലെ ജനങ്ങൾ "നിലവിളികളോടെ തെരുവിലേക്ക് " ക്യാമ്പയിനുമായി പൊതുജന സഹകരണം ഉറപ്പാക്കി നിയമ-സമര പോരാട്ടത്തിലേക്ക്…
ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷത്തിന് ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു. ചെരാതും, നിലവിളക്കുകളുമായി വൈകീട്ട് ദീപാരധനക്ക് ശേഷമാണ് ക്ഷേത്രവും, പരിസരവും ദീപകാഴ്ച്ചയൊരുക്കി ക്ഷേത്രാങ്കണം…
റഫാൽ , റിലയൻസിെൻറ പങ്ക് വ്യക്തമാക്കണം : സുപ്രീം കോടതി
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ വിമാനത്തിെൻറ വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനകം കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ കരാർ…
ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ദില്ലി: ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അടിയന്തരമായി ഹർജി കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഹർജികളിൽ നവംബർ 11 ന് ശേഷം വാദം…
ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ നടപടിയില്ലെന്ന് പെൺകുട്ടി
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെനനും പെണ്‍കുട്ടി…
മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ്…
ഗുരുവായൂർ ദേവസ്വത്തിൽ രാജുവിന്റെ അനധികൃത നിയമനം , ടി വി ചന്ദ്രമോഹൻ ,തുഷാർ വെള്ളാപ്പിള്ളി…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ചട്ടം മറികടന്ന് വേണ്ടപ്പെട്ടവർക്ക് വേണ്ടി ഇല്ലാത്ത തസ്തികയുണ്ടാക്കി രണ്ട് പേരെ നിയമിച്ചതിന് മുൻ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ, ഭരണസമിതി അംഗമായിരുന്ന തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ വിജിലൻസ്…
വിരമിക്കുന്നതിന്റെ തലേന്ന് യൂണിയൻ നേതാവിന് സസ്‌പെൻഷൻ , ദേവസ്വം ഭരണസമിതി തെറ്റായ കീഴ്വഴക്കം…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് സെക്രട്ടറി ടി.വി ക്യഷ്ണദാസിനെ, വിരമിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ അന്യായമായി സസ്‌പെന്റ് ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടിയിൽ യൂണിയൻ വാർഷിക സമ്മേളനം പ്രതിഷേധിച്ചു .
ഇതിനെ…
ഗുരുവായൂർ ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നവംബർ ഒന്നിന്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസിന്റെ വിളക്കാഘോഷം നവംബർ ഒന്ന് വ്യാഴാഴ്ച നടത്തുമെന്ന് എ സി പി പി എസ് ശിവദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ക്ഷേത്രത്തിൽ രാവിലെ 7 ന് നടക്കുന്ന കാഴ്ച ശീവേലിക്ക്…
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു .52 വയസായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആനകോട്ടയില്‍ വെച്ചാണ് ചെരിഞ്ഞത് . മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21-നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന്…