Header 1 vadesheri (working)

കേരളത്തിൽ പദ്ധതികൾ പൂർത്തീകരിക്കാൻ നീണ്ട കാലയളവ് എടുക്കുന്നു : മന്ത്രി കെ കൃഷ്ണൻ കുട്ടി

ഗുരുവായൂർ: . കേരളത്തിൽ ഒരു പദ്ധതി പൂർത്തിയാക്കാൻ നീണ്ട കാലയളവ് എടുക്കുന്നുവെന്ന് ജലവകുപ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു . ട്രേഡ് യൂണിയനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാം കൂടി ഇതിന് മാറ്റം കൊണ്ട് വന്നേ മതിയാകൂ…

“ഓപ്പറേഷൻ ബഗീര” , തടി ഡി​പ്പോ​ക​ളി​ലെ തട്ടിപ്പ് വി​ജി​ല​ൻ​സ് കണ്ടെത്തി

>തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പി​​െൻറ ത​ടി, ച​ന്ദ​നം ഡി​പ്പോ​ക​ളി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ശു ​പാ​ർ​ശ ചെ​യ്യും.…

ഗുരുവായൂർ ഉത്സവം , രാത്രിയിലെ പ്രസാദ ഊട്ടിനും വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു വൈകീട്ടുള്ള പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു .വൈകീട്ട് 7 ന് ആരംഭിച്ച ഊട്ടിൽ ഏഴായിരത്തോളം ഭക്തർ പങ്കെടുത്തു ഈ ഉത്സവക്കാലത്തെ വൈകിട്ടുള്ള പ്രസാദ…

തൃശൂരിൽ പുഴക്കലിലും , ഒല്ലൂക്കരയിലും പുതിയ ബസ് സ്റ്റാൻഡ്

തൃശൂർ: നഗരത്തിന്റെ പശ്ചാ ത്തല വികസന ത്തില്‍ വൻ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 2019-20 വര്‍ഷെ ത്ത കോര്‍ പ്പറേഷൻ ബജറ്റ് അവതരി പ്പി ച്ചു. കോര്‍ പ്പറേഷൻ കൗണ്‍സില്‍ ഹാളില്‍ മേയര്‍ അജിത വിജയെൻറെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി ആണ്…

ചാവക്കാട് തൊഴിലുറപ്പു പദ്ധതിക്കായി 8.89 കോടിയുടെ ലേബര്‍ ബജറ്റ്

ചാവക്കാട്: 2019-20 വര്‍ഷേ ത്തക്ക് ചാവക്കാട് നഗരസഭയില്‍ 2019-20 വര്‍ഷേ ത്തക്ക് നടപ്പിലാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറ പ്പ് പ2തിക്കായി 8,89,65,600 രൂപയുടെ ലേബര്‍ ബജറ്റ് നഗരസഭ കൗണ്‍സില്‍ അംഗീകരി ച്ചു. മുട്ടില്‍ പാടശേഖരം ആഴംകൂട്ടി സംരക്ഷി…

ഇരിങ്ങപ്പുറം പനക്കൽ ജോസ് നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പനക്കൽ ജോസ് (70) നിര്യാതനായി. ഭാര്യ: ക്ലാര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

കേരള സ്റ്റേറ്റ് സെക്യുരിറ്റി ഏന്റ് ഹൗസ് കീപ്പിംങ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം

ഗുരുവായൂർ : കേരള സ്റ്റേറ്റ് സെക്യുരിറ്റി ഏന്റ് ഹൗസ് കീപ്പിംങ് എംപ്ലോയീസ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . എ.കെ.ജി സദനത്തിൽ ചേർന്ന യോഗത്തിന് മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി…

ചുവപ്പു ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ഗുരുവായൂരിൽ ശാന്തി ദീപം തെളിയിച്ചു.

ഗുരുവായൂർ : കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചുവപ്പു ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തി ദീപം തെളിയിച്ചു. ഗുരുവായൂർ മഞ്ജുളാൽ…

ചാവക്കാട് ബ്ലോക്കിൽ വികസന പ്രവർത്തനങ്ങൾക്ക് 19 കോടിയുടെ ബഡ്ജറ്റ്

ചാവക്കാട് : ചാവക്കാട് ബ്ലോക്കിൽ വിവിധ പദ്ധതികൾക്കായി 19 കോടി ചിലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ് അവതരിപ്പിച്ചു . സമ്പൂർണ്ണ പാർപ്പിട നേട്ടം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ട് 19,28,37,612 രൂപയുടെ…

വാഗമണിൽ തൂക്കുപാലം പൊട്ടിവീണ് 13 പേർക്ക് പരിക്കേറ്റു

തൊടുപുഴ: വാഗമൺ കോലാഹലമേട്ടിലെ ടൂറിസം മേഖലയിലെ തൂക്കുപാലം പൊട്ടിവീണ് 13 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഈരാറ്റുപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിധിയിലധികം ആളുകൾ തൂക്കുപാലത്തിൽ കയറിയതാണ് അപകടകാരണം. പരിക്കേറ്റവരിൽ ഒരു…