Header 1 vadesheri (working)

കേരള സ്റ്റേറ്റ് സെക്യുരിറ്റി ഏന്റ് ഹൗസ് കീപ്പിംങ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം

Above Post Pazhidam (working)

ഗുരുവായൂർ : കേരള സ്റ്റേറ്റ് സെക്യുരിറ്റി ഏന്റ് ഹൗസ് കീപ്പിംങ് എംപ്ലോയീസ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗം കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു .
എ.കെ.ജി സദനത്തിൽ ചേർന്ന യോഗത്തിന് മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.സി സുനിൽകുമാർ, ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എഫ് ഡേവീസ്, സംസ്ഥാന ട്രഷറൽ ആർ.വി ഇക്ബാൽ, ജോ. സെക്രട്ടറി ജി.പി വ്യന്ദാറാണി, ടി. ശ്രീകുമാർ, ബാലകൃഷ്ണൻ, മടവൂർ അനിൽ, നെരുവത്ത് നാരായണൻ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡന്റ് ടി.ടി ശിവദാസൻ സ്വാഗതവും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഹരിദാസ് നന്ദിയും പറഞ്ഞു.

First Paragraph Rugmini Regency (working)