Header 1 vadesheri (working)

ഗീതാ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ ഗീതാ മഹോത്സവം

ഗുരുവായൂർ : ഗീതാ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മാർച്ച് ഒന്നിന് ഗീതാ മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന ഗീതാ മഹോത്സവത്തിൽ ഭഗവത്…

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു.

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ…

ബ്ലാങ്ങാട് കാട്ടിൽ പാറാട്ടു വീട്ടിൽ ഇബ്രാഹീം കുട്ടി നിര്യാതനായി

ചാവക്കാട് :ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് പള്ളിക്ക് സമീപം മുസ്ലീം വീട്ടിൽ പരേതനായ പൂളക്കൽ മൊയ്തീൻ മകൻ പാറാട്ടു വീട്ടിൽ ഇബ്രാഹീം കുട്ടി (56) നിര്യാതനായി മക്കൾ ഷാഹിന. ഷിഹാബ്, സൽമ്മത്ത് മരുമക്കൾ: സൈനുൽ ആബിദ് (ഷാർജ) സഹോദരങ്ങൾ…

തിരുവത്ര ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത നിര്യാതയായി

ചാവക്കാട്: തിരുവത്ര ജി എഫ് യു പി സ്കൂളിനു സമീപം ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത( 58) നിര്യാത യായി. മക്കൾ: ഹേമന്ദ്(ദുബായ്) വസന്ത് മരുമകൾ: ബബിത(തിരുവനന്തപുരം ടെക്നോപാർക്ക്)

മുൻ ഗുരുവായൂർ നഗര സഭ ചെയർമാൻ ജാഷിക ബാബുരാജ് നിര്യാതയായി

ഗുരുവായൂർ : മുൻ ഗുരുവായൂർ നഗര സഭ ചെയർമാനും .പുത്തന്പല്ലി പൊന്നരശ്ശേരി ബാബുരാജിന്റെ ഭാര്യയുമായ ജാഷിക ബാബുരാജ് (49)നിര്യാതയായി , അമ്മ കമലാക്ഷി. മക്കൾ ജിബിൻരാജ് , ജിധിൻരാജ് , നിധിൻരാജ് , വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ

തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം നടത്തി

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ രേവതി വി എസ് അധ്യക്ഷത വഹിച്ച…

ആറാട്ടിനായി ജനപഥത്തിലേക്കിറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വച്ച് ഭക്തർ എതിരേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ ഉത്സവത്തിന്റെ അവസാന ചടങ്ങ് ആയ ആറാട്ടിനായി രാജകീയ പ്രൗഢിയോടെ ജനപഥത്തിലേക്ക് ഇറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വെച്ച് ഭക്തർ എതിരേറ്റു . കൊടിമരതറയിലെ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ച് ക്ഷേത്രം…

പട്ടികജാതി – മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്ക് നഗരസഭ ലാപ് ടോപ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്ര പദ്ധതി പ്രകാരം നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള ഉപകരണങ്ങള്‍, പട്ടികജാതി, മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയുടെ വിതരണം…

ഗുരുവായൂർ ഉത്സവം – പള്ളിവേട്ടയിൽ ആയിരങ്ങൾ പങ്കെടുത്തു , ആറാട്ട് ചൊവ്വാഴ്ച

ഗുരുവായൂര്‍ : ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഭഗവാന്‍, പള്ളിവേട്ടക്കിറങ്ങി. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭഗവാന്റെ കൂടെ പള്ളിവേട്ടയിൽ പങ്കെടുത്തു . മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം.…

ചാവക്കാട് നഗരസഭക്ക് 73.03 കോടിയുടെ ബജറ്റ്

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 73.03 കോടിയുടെ വരവും 69.82 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. നഗരസഭയിൽ ഭൂമിയുള്ള എല്ലാർക്കും വീട് നിർമ്മാണത്തിനായി 4.25 ലക്ഷം രൂപ നൽകും. നടപ്പ് വർഷത്തിൽ 205…