Header 1 vadesheri (working)

ജി.എസ്.എയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചുകളുടെ പരിശീലന കളരി

ഗുരുവായൂർ : ബ്രിട്ടീഷ് കൗൺസിലും പ്രീമിയർ ലീഗും ചേർന്ന് ഒരുക്കുന്ന ഫുട്ബോൾ കോച്ചുകളുടെ പരിശീലന കളരി ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരിൽ നടക്കും. ഇത്തരത്തിലുള്ള പരിശീലനം ആദ്യമായാണ് ജില്ലയിൽ സംഘടിപ്പിക്കുന്നതെന്ന് പരിശീലനത്തിന് വേദിയൊരുക്കുന്ന…

പീഡന കേസിൽ ഒളിവിലായിരുന്ന ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ.

തിരുവനന്തപുരം: തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഷെഫീഖ് ഖാസിമിയെ പൊലീസ് അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ…

മ​ലി​നീ​ക​ര​ണ​ത്തോ​ത് കു​റ​ച്ചു​കാ​ട്ടാ​ന്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം , ഫോ​ക്സ്‌​വാ​ഗനു 500 കോ​ടി…

ന്യൂ​ഡ​ല്‍​ഹി : മ​ലി​നീ​ക​ര​ണ​ത്തോ​ത് കു​റ​ച്ചു​കാ​ട്ടാ​ന്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യതിനെ തുടര്‍ന്നു ജ​ര്‍​മ​ന്‍ വാ​ഹ​ന​നി​ര്‍​മാ​ണ കമ്ബനി ഫോ​ക്സ്‌​വാ​ഗനു 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹ​രി​ത…

കൊല്ലത്ത് ഐ ടി ഐ വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ സി പി എം നേതാവ് അറസ്റ്റിൽ

ചവറ: കൊല്ലത്ത് ഐടിഐ വിദ്യര്‍ത്ഥി രഞ്ജിത്തിനെ(18) മര്‍ദ്ദിച്ചു കൊന്ന കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം അരിനെല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തതത്.…

പുത്തമ്പല്ലി ചീരേടത്ത് വീട്ടിൽ ഗിരിജൻ നിര്യാതനായി

ഗുരുവായൂർ : പുത്തമ്പല്ലി ചീരേട ത്ത് വീട്ടിൽ ഗിരിജൻ (68 ) നിര്യാതനായി ഭാര്യ ഇന്ദിര, മക്കൾ വിഷ്ണു ,രാഖി . മരുമകൻ പ്രശാന്ത് സംസ്ക്കാരം വെള്ളി രാവിലെ 8:30ന് നഗരസഭ ശ്മാശനത്തിൽ

ഗുരുവായൂർ ലൈഫ് പദ്ധതിയുടെ ധനസഹായ വിതരണം നടത്തി

ഗുരുവായൂർ : പി എം എ വൈ -ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് അധിക ധനസഹായ വിതരണവും ഗുണഭോക്തൃ വിഹിതം തിരികെ നൽകലും തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് വിതരണവും ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു . നഗരസഭ ഇ എം എസ്…

റഫാൽ ഇടപാട് , മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ട് : രാഹുൽ ഗാന്ധി

ദില്ലി: റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ രേഖകല്‍ മോഷണം പോയെന്ന സുപ്രീംകോടതിയിലെ സര്‍ക്കാര്‍ വാദവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയെ…

ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ എഎഫ്‌പി പുറത്തു വിട്ടു

ന്യൂഡല്‍ഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാള്‍ പാക്കിസ്ഥാന്‍ ആരോപിക്കുന്നതിനൊപ്പം ലോകമെമ്ബാടും ചര്‍ച്ചയായ വിഷയത്തില്‍ ഇന്ന് പുതിയൊരു…

ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയും എം പി യും പരസ്യമായി ഏറ്റുമുട്ടി

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയും എം പി യും പരസ്യമായി ഏറ്റുമുട്ടി. എംപി ശരത് ത്രിപാഠിയും എംഎല്‍എ രാകേഷ് സിങുമാണ് ഏറ്റുമുട്ടിയത്. ശിലാഫലകത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്നാരോപിച്ച്‌ എംപി ഷൂ ഉപയോഗിച്ച്‌ അടി തുടങ്ങുകയായിരുന്നു.…

ചക്കം കണ്ടത്ത് ബാർബർ ഷാപ്പിലെ മാലിന്യം, വാഹനമടക്കം പ്രതികൾ പിടിയിൽ

ഗുരുവായൂർ : ഷോപ്പുകളിൽ നിന്ന് മുടിയും മറ്റു മാലിന്യങ്ങളും ശേഖരിച്ച് ചക്കംകണ്ടം പ്രദേശത്ത് നിക്ഷേപിക്കുവാൻ ഗുഡ്സ് ഓട്ടോയിൽ എത്തിയ രണ്ട് പേരെ വാർഡ് കൗൺസിലർ ലതാ പ്രേമന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടി കൂടി . പലയിടത്തായി വലിച്ചെറിഞ്ഞ ചാക്ക്…