Header 1 vadesheri (working)

കവർച്ചാ സംഘം തലവനെ പോലീസ് അറസ്റ്റുചെയ്ത് വിലങ്ങണിയച്ചു , സുഹൃത് സംഘം വിലങ്ങോടെ രക്ഷപ്പെടുത്തി .

ഗുരുവായൂര്‍: പോലീസ് അറസ്റ്റുചെയ്ത് വിലങ്ങണിയച്ച പ്രതിയെ ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് മോചിപ്പിച്ചു. പ്രതിയെ സംരക്ഷിച്ച കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറേനട കൃഷ്ണവിഹാറില്‍ ആനന്ദിനേയാണ് (20)…

സംസ്ഥാന സർക്കാരിനെതിരെ ഗുരുവായൂരിൽ ആഞ്ഞടിച്ച സി എൻ ജയദേവന് എം പി ഇനി വെറും കാഴ്ചക്കാരൻ

തൃശൂർ : സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച എം പി സി എൻ ജയദേവന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അവഗണന . ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ജയദേവന് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് മാത്രമല്ല, സ്വാഗതം പറഞ്ഞ ജില്ലാ…

ഗ്ളോബൽ നായർ സേവാസമാജം ചാവക്കാട് താലൂക്ക് സമ്മേളനം

ഗുരുവായൂർ : ഗ്ളോബൽ നായർ സേവാസമാജം (ജി എൻ എസ് എസ് ) ചാവക്കാട് താലൂക്ക് സമ്മേളനം പ്രശസ്ഥ കവി 'രാധാകൃഷ്ണൻ കാക്കശ്ശേരി ഉത്ഘാടനം ചെയ്തു. ഗുരുവായൂർ രുഗ്മിണി കല്ലാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് - ഐ-പി രാമചന്ദ്രൻ…

കോട്ടയത്ത് തോമസ് ചാഴികാടൻ കേരള കോൺഗ്രസ് സ്ഥാനാർഥി , പാർട്ടി പിളർപ്പിലേക്ക്

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചു പി.ജെ.ജോസഫിന് കേരള കോണ്‍ഗ്രസ് ലോക്സഭാ സീറ്റ് നല്‍കില്ല. പി.ജെ.ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ കെ.എം.മാണിയെ അറിയിച്ചതോടെയാണ് ഇത്.…

അധികാരത്തിൽ വന്നാൽ നോട്ട് അസാധുവാക്കലിനെ കുറിച്ച് സമഗ്ര അന്വേഷണം : കോൺഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ…

ഡോ. ഗിരിജ ബാലഗോപാലന്‍ നിര്യാതയായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെ മുന്‍ ഡോക്ടറും , ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെ റിട്ട. മെഡിക്കല്‍ സൂപ്രണ്ട് ടി.കെ. ബാലഗോപാലന്റെ ഭാര്യയുമായ ഡോ. ഗിരിജ ബാലഗോപാലന്‍ (58) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച…

വൈത്തിരിയിൽ മാവോയിസ്റ്റ് വധം , മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു

വയനാട്: വൈത്തിരിയിൽ പോലീസ് വെടിവയ്പിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടർ എ.ആർ അജയകുമാറാണ് അന്വേഷിക്കുക. ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം…

കാക്കനാട് ജിബിൻ വധത്തിന് കാരണം അന്യ മതസ്ഥയായ യുവതിയുമായുള്ള ബന്ധം

കൊച്ചി: കാക്കനാട് വെണ്ണല-പാലച്ചുവട് റോഡില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിനെ, അടുപ്പമുള്ള യുവതിയുടെ വീട്ടുകാർ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കൊല്ലപ്പെട്ട ജിബിന്‍ വര്‍ഗീസിന് (33) ബന്ധമുണ്ടായിരുന്ന…

തിരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോര്‍ഡുകള്‍ ഹൈക്കോടതി നിരോധിച്ചു

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വെല്ലുവിളിയാകുന്ന ഉത്തരവാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്…

കൊച്ചി വെണ്ണലയിലെ യുവാവിന്റെ മരണം സദാചാരക്കൊല , 7 പേർ അറസ്റ്റിൽ

കൊച്ചി: പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ നാല് പേരുടെയും ഇന്ന് പിടികൂടിയ മൂന്ന്…