ഗ്ളോബൽ നായർ സേവാസമാജം ചാവക്കാട് താലൂക്ക് സമ്മേളനം

">

ഗുരുവായൂർ : ഗ്ളോബൽ നായർ സേവാസമാജം (ജി എൻ എസ് എസ് ) ചാവക്കാട് താലൂക്ക് സമ്മേളനം പ്രശസ്ഥ കവി ‘രാധാകൃഷ്ണൻ കാക്കശ്ശേരി ഉത്ഘാടനം ചെയ്തു. ഗുരുവായൂർ രുഗ്മിണി കല്ലാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് – ഐ-പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു – ട്രഷറർ ഇ ജയകൃഷ്ണൻ ജി എൻ എസ് എസ് മാർഗരേഖ അവതരിപ്പിച്ചു .മുൻ മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് മോഹൻ ദാസ് ചേലനാട്ട്, ഗുരുവായൂർ പുരാതന നായർ തറവാട്ടു കൂട്ടായ്മ പ്രസിഡണ്ട് – കെ റ്റി .. ശിവരാമൻ നായർ ,പൈതൃകം ഗുരുവായൂർ സെക്രട്ടറി മധു നായർ, തുടങ്ങിയവർ പ്രസംഗിച്ചു. ബീന രാമചന്ദ്രൻ , മീര ജയ കൃഷ്ണൻ, ഗീത വിനോദ് എന്നിവർ പ്രാർത്ഥനയും ആചാര്യ വന്ദനവും ആലപിച്ചു –

Leave a Reply

Your email address will not be published. Required fields are marked *

Sponsors