Header 1 vadesheri (working)

ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് പ്രചാരണം ആരംഭിച്ച് മുരളീധരൻ

കന്നി വോട്ടർമാർ എൽ ഡി എഫി ന്റെ കൂടെ പി ജയരാജൻ വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും…

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ് , പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

കൊല്ലം: ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബംഗലൂരൂ, രാജസ്ഥാൻ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കൻ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. ഓച്ചിറ…

വടക്കൻ പെരുവഴിയിൽ തന്നെ , മത്സരിക്കാൻ സീറ്റില്ല

തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് മറുകണ്ടം ചാടിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് ബിജെപിയില്‍ സീറ്റില്ല. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍…

ബി ജെ പി യെ ഭരണത്തിൽ എത്തിച്ച എൽ കെ അദ്വാനിക്ക് മത്സരിക്കാൻ സീറ്റില്ല

ദില്ലി: രണ്ടു സീറ്റിൽ നിന്നും ബി ജെ പി യെ ഭരണത്തിലേക്ക് എത്തിച്ച മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 182 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക. മുതിര്‍ന്ന…

ഗുരുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഹോളി ആഘോഷം .

ഗുരുവായൂർ : ഗുരുവായൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുചേർന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു. വർണങ്ങൾ വാരിപ്പൂശിയും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാമായിരുന്നു ആഘോഷങ്ങൾ. മധുര പലഹാര വിതരണവും നടന്നു. ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ള…

ഗുരുവായൂർ ക്ഷേത്രത്തിൽ 4,95,77,625 രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 4,95,77,625 രൂപയും 2.764.900 കിലോ ഗ്രാം സ്വർണവും 16.200 കിലോ വെള്ളിയും ലഭിച്ചു .കഴിഞ്ഞ വർഷത്തേക്കാൾ 43 ലക്ഷത്തിലധികം രൂപയുടെ വർദ്ധനവ് ഭണ്ഡാരം വരവിൽ ഉണ്ടായിട്ടുണ്ട് ..…

ന്യൂനപക്ഷ കമ്മീഷന്‍ അദാലത്ത് നടത്തി

തൃശൂർ : ലാന്‍ഡ് ട്രിബ്യൂണല്‍ കമ്മീഷന്‍ പാസാക്കുന്ന ഉത്തരവുകള്‍ ഇനി മുതല്‍ അതത് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശിച്ചു. തൃശൂര്‍, പാലക്കാട്ജില്ലകളില്‍ നിന്നുള്ള പരാതിക്കാര്‍ക്കായി…

എം എം. മണി വലിയ ദീർഘ വീക്ഷണമുള്ള മഹാനാണ് : ഷാഫി പറമ്പിൽ

തിരുവനന്തപുരം: മന്ത്രി എംഎം മണി ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മണിയുടെ 'ലൈറ്റ് ഓഫ് ചെയ്യണമെന്ന' ട്രോള്‍ കുറിപ്പ്…

റിമാൻഡ് പ്രതി മാവേലിക്കര ജയിലിൽ മരിച്ച നിലയിൽ

മാവേലിക്കര: സാമ്പത്തിക തട്ടിപ്പ് കേസിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി സെല്ലിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബാണ് മരിച്ചത്. രാവിലെ അഞ്ചരയോടെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

പിണറായി വിജയനാണ് ആര്‍എസ്‌എസ്സിന്റെ പരസ്യ പിന്തുണ സ്വീകരിച്ച്‌ മത്സരിച്ചത് : മുല്ലപ്പള്ളി

തിരുവനന്തപുരം; സംസ്ഥാനത്ത് കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയിലെത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരേ കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ആര്‍എസ്‌എസ്സും കോണ്‍ഗ്രസും ഐക്യപ്പെട്ടെന്ന…