Header 1 vadesheri (working)

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ ബി ജെ പി സ്ഥാനാർഥി

ദില്ലി: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനു മൊ ടുവില്‍ പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. ഇന്നലെ രാത്രി…

തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് തുഷാർ വെള്ളാപ്പള്ളി

ന്യൂ ഡെൽഹി : മത്സരിക്കുന്നതിന് ബിജെപിക്ക് മുന്നിൽ ഉപാധിവച്ച് തുഷാർ വെള്ളാപ്പള്ളി. ലോക്സഭാ സീറ്റില്‍ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാല്‍ ആവശ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല.…

കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ല : ഉമ്മൻ ചാണ്ടി

കൊല്ലം: കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് എ ഐ സി സി സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്.…

രാജാജി മാത്യുവിന്റെ ഗുരുവായൂര്‍ മണ്ഡലം പര്യടനം ശനിയാഴ്ച രാവിലെ ആരംഭിക്കും

ഗുരുവായൂർ : എല്‍ഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന്റെ ഗുരുവായൂര്‍ മണ്ഡലം പര്യടനം ശനിയാഴ്ച രാവിലെ ആരംഭിക്കും . മണ്ഡലത്തിലെ പര്യടനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിക്ക്…

ഗുരുവായൂർ കോഫീ ഹൗസ് അന്തോണി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂരിലെ വ്യവസായ പ്രമുഖനും മാതാ കമ്മ്യുണിറ്റി സെന്റർ ഉടമയുമായ കാവീട് ചെമ്മണ്ണൂർ അന്തോണി ( കോഫി ഹൗസ് അന്തോണി )നിര്യാതനായി . . മക്കൾ : കർമ്മല , വർക്കി ,സോഫി ,വത്സ മാർട്ടിൻ ലിസ്സി ,ജോഷി (ആന്റോ ),മരുമക്കൾ , ജോയ്സി ,ജോൺസൺ…

ഗുരുവായൂരിൽ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി യു ഡി എഫ് പ്രചരണരംഗത്തേക്ക്

ചാവക്കാട് : ഗുരുവായൂരില്‍ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി യു ഡി എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. തിരുവത്രയില്‍ നടന്ന നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍ എം എല്‍ എ ടി വി…

ചാവക്കാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസ് , ഒരാൾ കൂടി അറസ്റ്റിൽ

ഗുരുവായൂർ: വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും വ്യാജ ഇ–മെയിൽ വഴി പണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ത്രിപുര സ്വദേശി വിക്രം സിൻഹയെയാണ് (വിക്കി 30) ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമാ‍യി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന…

മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ ബിജെപി നേതാക്കൾക്ക് 1800 കോടി നല്‍കിയതിന് രേഖ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി ഗുരുതര ആരോപണങ്ങള്‍. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും…

യു ഡി എഫ് ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ വി ബലറാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി എൻ മുരളി, ആർ രവികുമാർ,…

പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു’

ഗുരുവായൂര്‍: പാലുവായ് വിസ്ഡം കോളേജിന്റെ വാര്‍ഷികം 'സഗീസ - 2019' മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു . സംസ്‌കൃതത്തിലെ സമഗ്ര സംഭാവനക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കാലടി സര്‍വ്വകലാശാലയിലെ സാഹിത്യവിഭാഗം മേധാവിയായിരുന്ന ഡോ: പി.സി.…