Madhavam header
Above Pot

റോട്ടറി ക്ലബ്ബ് ഗുരുവായൂർ ഹെറിറ്റേജിന്റെ ഉദ്ഘാടനം നടന്നു

ഗുരുവായൂർ : റോട്ടറി ക്ലബ്ബ് ഗുരുവായൂർ ഹെറിറ്റേജിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. എ.വി പതി നിർവ്വഹിച്ചു . പടിഞ്ഞാറെ നട സത്യ ഇന്നിൽ നടന്ന ചടങ്ങിൽ പി പ്രദീപ് കുമാർ, സെക്രട്ടറി കെ വേണുഗോപാലൻ, ആർ മധുസൂദനൻ, റോട്ടറി ക്ലബ്ബ് ഗുരുവായൂർ ഹെറിറ്റേജ് പ്രസിഡന്റ് പി രാധാകൃഷ്ണൻ, സെക്രട്ടറി രാജൻ അമ്പാടി എന്നിവർ സംസാരിച്ചു.

Vadasheri Footer