പുത്തന്‍പല്ലി ചുള്ളിക്കാട്ടില്‍ നാരായണന്റെ മകന്‍ ശ്രീനാഥ് നിര്യാതനായി

">

ഗുരുവായൂര്‍:പുത്തന്‍പല്ലി ചുള്ളിക്കാട്ടില്‍ നാരായണന്റെ (രാജന്‍ ടീസ്റ്റാള്‍ പടിഞ്ഞാറെ നട)മകന്‍ ശ്രീനാഥ്(22) നിര്യാതനായി കണ്ണൂരില്‍ സാംസങ് മൊബൈല്‍ കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു. അമ്മ:ശ്രീദേവി. സഹോദരന്‍:ശ്രീരാഗ്. ശവസംസ്‌കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

Sponsors