Header 1 vadesheri (working)

കോട്ടയത്ത് കമിതാക്കൾ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയത്ത് കാമുകനും കാമുകിയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് സ്വപ്ന , ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂലേടം പാലത്തിന് സമീപം മാടമ്ബ്കാട് ട്രെയില്‍വേ…

മറ്റം സ്കൂളിന് സമീപം പുകയില ഉത്പന്നങ്ങളുടെ വിൽപന , ഒരാൾ അറസ്റ്റിൽ

ഗുരുവായൂര്‍: മറ്റം സ്കൂളിന് സമീപം ഫ്രൂട്ട്സ് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റം സ്വദേശി കടാംപറമ്പ് ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് 114 പാക്കറ്റ് ഹാൻസ്…

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ആറ് പേര്‍ കൊല്ലപ്പെട്ടു

കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ആറ് പേര്‍ മരിച്ചു. ഒരു സ്വകാര്യ അപ്പാര്‍ട്മെന്‍റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍…

‘ഇത് അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല’; രമ്യഹരിദാസിനെ പരിഹസിച്ച് ദീപാ നിശാന്ത്

തൃശൂർ : ആലത്തൂർ‌ ലോകസഭാ മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചാരണത്തിനെ വിമർശിച്ചു കൊണ്ടുള്ള അധ്യാപിക ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച…

ഓച്ചിറയിൽ നിന്ന് തട്ടികൊണ്ടുപോയ രാജസ്ഥാൻ പെൺകുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച് അവശരാക്കി തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള സിപിഐ മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി…

കോഴിക്കോട് ലോ കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം

കോഴിക്കോട്: ലോ കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം. കോളേജ് യൂണിയൻ ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കയ്യടക്കി വച്ചിരിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷം. ഓഫീസായി ഉപയോഗിക്കുന്ന മുറിക്ക് ചുവന്ന പെയിന്‍റ് അടിച്ചതിനെ തുടർന്ന് എസ്എഫ്ഐ - കെഎസ്‍യു…

ഗുരുവായൂർ ദേവസ്വം അനധികൃത നിയമനം , പ്രോസിക്യൂഷന്‍ അനുമതി വൈകിയതിൽ വകുപ്പ് സെക്രട്ടറി വിശദീകരണം…

കൊച്ചി : ഗുരുവായൂര്‍ ദേവസ്വത്തിൽ അനധികൃത നിയമനം നടത്തിയതിന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വിജിലന്‍സ്‌ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ഇത്രയും കാലം എന്തു കൊണ്ട് വൈകിച്ചു എന്നും വകുപ്പ് സെക്രട്ടറിയോട് ആരായൻ പബ്ലിക് പ്രോസിക്യൂട്ടറോട്…

എൻ ഡി എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേജ് പ്രമുഖ് സംഗമം

ഗുരുവായൂർ : എൻ ഡി എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗൺ ഹാളിൽ പേജ് പ്രമുഖ് സംഗമം നടന്നു. സംഗമം ബി.ജെ.പി ത്യശൂർ ജില്ലാ പ്രസിഡൻറ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സേവാപ്രമുഖും തൃശൂർ…

തമ്പുരാൻപടി തറയിൽ മാധവൻ ഭാര്യ മണി നിര്യാതയായി.

ഗുരുവായൂർ : പൂക്കോട് തമ്പുരാൻപടി പരേതനായ തറയിൽ മാധവൻ ഭാര്യ മണി(72) നിര്യാതയായി. മക്കൾ: വിനോദ്, ഹർഷ, ബേബി, ഗീത, മരുമക്കൾ സരിത വിനോദ്, ശിവരാമൻ, ശിവദാസ്, ദിലീപ് ശവസംസ്കാരം പിന്നീട്

രാജാജി മാത്യു തോമസിനെ വിജയിപ്പിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ

ഗുരുവായൂര്‍ :എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കാന്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസ മന്ത്രി…