Header 1 vadesheri (working)

സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ കേസ് എടുക്കണം : ലതിക സുഭാഷ്

ചാവക്കാട് : സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവൻ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് . യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനനം ചെയ്യുകയായിരുന്നു…

ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനെ അനുസ്മരിച്ചു

ഗുരുവായൂര്‍:ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച സംഘടിപ്പിച്ച അനുസ്മരണ സദസ്സ് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ഗുരുവായൂരില്‍ പുതൂരിന്റെ സ്മാരകം യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം…

രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എ വിജയരാഘവൻ.

പൊന്നാനി : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എ വിജയരാഘവൻ. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ…

തൃശൂര്‍ ലോകസഭാമണ്ഡലം: തിങ്കളാഴ്ച പത്രിക നല്‍കിയത് പ്രതാപൻ അടക്കം മൂന്ന് പേര്‍

തൃശൂർ : തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ 3 സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപന്‍, സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാറിലെ എന്‍.ഡി. വേണു, ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ നിഖില്‍…

കുന്നംകുളത്തെ ജീർണാവസ്ഥയിലായ കെട്ടിടങ്ങളുടെ പരിശോധന കർശനമാക്കുന്നു

കുന്നംകുളം : കുന്നംകുളം നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചതിനെ തുടർന്ന് കെട്ടിടം നിലം പൊത്തിയതിനെ തുടർന്ന് നഗരസഭാ തല പരിശോധനകൾ കർശനമാക്കുന്നു. കുന്നംകുളം നഗരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന അനവധി കെട്ടിടങ്ങളാണ് നിലനിൽക്കുന്നത് ഇവ…

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ തൊഴില്‍മേള നടന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാര്‍ക്കില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400-ലേറെ…

ചാവക്കാട് മൽസ്യ മാർക്കറ്റിൽ വോട്ടു തേടി രാജാജി മാത്യു തോമസ്

ചാവക്കാട്: മത്സ്യമാർക്കറ്റിലെ തൊഴിലാളികളെ കാണാൻ സ്ഥാനാർഥിയുടെ സന്ദർശനം വെളുപ്പാൻ കാലത്ത്്.ഇടത് മുന്നണി സ്ഥാനാർഥി രാജാജി മാത്യുസ് തോമാസാണ് ബ്ലാങ്ങാട് കടപ്പുറത്തെ മത്സ്യമാർക്കറ്റിലെത്തിയത്. പകൽ ചൂടിന് കാഠിന്യമേറിയതോടെ പ്രചരണ പര്യടനം…

ഡി.ജി.പി ജേക്കബ് തോമസിന് മത്സരിക്കാൻ കഴിയില്ല , ചാലക്കുടിയിൽ നിന്ന് ട്വന്‍റി20 പിന്മാറി

കൊച്ചി: പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്‍റി20 മത്സരിക്കുന്നില്ലെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ട്വന്‍റി20 സ്ഥാനാര്‍ത്ഥിയായി…

ചരിത്ര നേട്ടം, എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട : പ്രതിരോധ ഗവേഷണത്തിന് സഹായമാകുന്ന എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച് ഇന്ത്യയുടെ ചരിത്ര നേട്ടം. ഉപഗ്രഹങ്ങൾ മൂന്ന് വ്യത്യസ്ഥ ഭ്രമണപഥങ്ങളിൽ ഒരേ സമയം എത്തിച്ചാണ് ഐഎസ്ആർഒയുടെ നേട്ടം. ശ്രീഹരിക്കോട്ടയിലെ സതീഷ്…

ചന്ദ്രശേഖരന്റെ ഭാര്യ രമക്കെതിരായ കേസ് നിയമപരമായി നേരിടും : കെ മുരളീധരൻ

കോഴിക്കോട്: കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയ്‌ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരൻ. ആദ്യം ഭർത്താവിനെ കൊന്നവർ ഇപ്പോൾ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമക്കെതിരായ കേസ് നിയമപമായി…