രാജാജിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂട്ടയോട്ടം
ചാവക്കാട് : രാജാജിയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് റണ്‍ ഫോര്‍ രാജാജി എന്ന പേരില്‍ ഗുരുവായൂരില്‍ യുവജനങ്ങളുടെ കൂട്ടയോട്ടം. പതാകകളും ടീ ഷര്‍ട്ടുകളും ധരിച്ച് യുവജനങ്ങള്‍ അണിനിരന്ന കൂട്ടയോട്ടം ഗുരുവായൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത്…