ശക്തന്‍ നഗറിന്‌ സമീപം വാഹന മോഷണം പതിവാകുന്നു; ഇരുട്ടിൽ തപ്പി പോലീസ്‌

തൃശൂര്‍: ശക്തന്‍ ബസ്‌ സ്‌റ്റാന്റിന്‌ പുറകുവശമുള്ള പി.ബി. റോഡില്‍ വാഹന മോഷണം പതിവാകുന്നു. പാര്‍ക്കിങ്ങ്‌ ഏരിയയില്‍ നിന്നുമാണ്‌ വാഹനങ്ങള്‍ മോഷണം പോകുന്നത്‌. പി.ബി റോഡിലെ ടി.ടി ടവറിന്‌ സമീപമുള്ള സിറ്റി ലോഡ്‌ജ്‌ ബിള്‍ഡിംഗിന്റെ പാര്‍ക്കിങ്ങ്‌…

ആലത്തൂരിലെ ആക്രമണം , നികേഷ് കുമാറിന് മറുപടിയുമായി അനിൽ അക്കര

തൃശൂർ : ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ സിപിഐ എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് പരിക്കേറ്റ രമ്യ ഹരിദാസ് ഇപ്പോഴും ചികിത്സയിൽ തന്നെ . രമ്യയുടെ നെഞ്ചിൽ ഏറ് കൊണ്ട പാടുണ്ട് കണ്ണിന് താഴെ ചില്ല് തറച്ചിട്ടുണ്ട് .കഴുത്തിലും പരിക്കുണ്ട് . മെഡിക്കൽ…

ചീഫ് ജസ്റ്റിസിനെ പീഡനക്കേസിൽ കുടുക്കാൻ ഒന്നര കോടി വാഗ്ദാനം : അഡ്വ ഉത്സവ് ബെയ്ൻസ്

ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണക്കേസിൽ നിർണായക വഴിത്തിരിവ്. രഞ്ജൻ ഗൊഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചെന്ന് ആൾദൈവം ആസാറാം ബാപ്പുവിനെതിരായ പീഡനക്കേസിൽ ഇരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ…

യാത്രക്കാർക്ക് മർദനം , കല്ലട ബസ്സിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

കൊച്ചി: ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച്‌ ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ഗ്രൂപ്പിന്റെ രണ്ട് ബസ് ജീവനക്കാര്‍ അറസ്റ്റില്‍. ജയേഷ്,ജിതിന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്…

പാലക്കാട് സംഘര്‍ഷം : രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ പാലക്കാട് സംഘര്‍ഷം. രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജനും…

ചാവക്കാട് കടലിരമ്പം പോലെ കലാശക്കൊട്ട് , നേരിയ സംഘർഷം

ചാവക്കാട് : ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് എൽ ഡി എഫ് ,യു ഡി എഫ് സ്ഥാനാർത്ഥികൾ ചാവക്കാട് കടലിരമ്പം പോലെ കലാശക്കൊട്ട് തീർത്തു . വൈകീട്ട് 6 മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്.…

കൊട്ടിക്കലാശത്തിൽ പരക്കെ അക്രമം , രമ്യ ഹരിദാസിന് കല്ലേറിൽ പരിക്കേറ്റു

തൃശൂർ : സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്. അതേസമയം കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി.…

വിവിപാറ്റിൽ തെറ്റായി സ്ലിപ്പ് വന്നാൽ പരാതിപ്പെടാം

തൃശ്ശൂർ : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ചെയ്ത വോട്ട് വിവിപാറ്റ് പേപ്പർ സ്ലിപ്പിൽ തെറ്റായി അച്ചടിച്ചുവന്നാൽ വോട്ടർക്ക് പരാതിപ്പെടാം. ഈ സാഹചര്യത്തിൽ 49എം.എ ചട്ടപ്രകാരം നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ വോട്ടറിൽനിന്ന് സത്യവാങ്മൂലം…

ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബജാജ് പൾസർ ബൈക്ക്

ഗുരുവായൂർ : ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബജാജ് പൾസർ ബൈക്ക് കണ്ടെത്തി . കിഴക്കേ നടയിൽ കൃഷ്ണാഞ്ജലി കോംപ്ലക്സിൽ വി വി സ്റ്റുഡിയോ യുടെ മുൻവശമാണ് കറുപ്പ് നിറത്തിലുള്ള പൾസർ ബൈക്ക് പതിനഞ്ച് ദിവസത്തോളമായി ഉപേക്ഷിക്കപ്പെട്ട…

ശ്രീലങ്കയിൽ സ്ഫോടന പരമ്പരകള്‍ ,മലയാളി അടക്കം 160 പേർ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച് സ്ഫോടന പരമ്പരകള്‍. ഇന്ന് രാവിലെയുണ്ടായ ആറ് സ്ഫോടനങ്ങളിലായി 160-ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…