Post Header (woking) vadesheri

ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് കർഷകർക്കെതിരെ പെപ്‌സികോയുടെ നിയമ നടപടി

അഹമ്മദാബാദ്: ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്ബനിയായ പെപ്‌സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ​രം​ഗത്തെത്തി. കര്‍ഷകര്‍ക്കെതിരെ നല്‍കിയ…

മണത്തല കീളത്ത് വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചാവക്കാട് : മണത്തല പഴയ പാലത്തിന് വടക്ക് കീളത്ത് വളപ്പിൽ മുഹമ്മദ് 50 നിര്യാതനായി . കബറടക്കം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ.ഭാര്യ: സാബിറ മക്കൾ: ഷാഹിന, ഷഹനാസ്, മരുമകൻ: നൗഷാദ്.

ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിൽ ട്രാൻസ്ജെൻഡേഴ്സ് വോട്ടെടുപ്പ്…

ഗുരുവായൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിലെ ട്രാൻസ്ജെൻഡേഴ്സ് .വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു . ഇവിടെ മൂന്നാം ലിംഗക്കാരായ ആരും വോട്ട് ചെയ്യാനെത്തിയില്ല . തൃശൂർ,ഇരിങ്ങാലക്കുട , നാട്ടിക…

ന്യൂനമർദ്ദം: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തൃശൂർ : ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടുവരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ…

ആർത്താറ്റ് മാർത്തോമ്മാശ്ലീഹാ തീർഥകേന്ദ്രത്തിൽ പ്രതിഷ്ഠാദിനം ഏപ്രിൽ 26 ന്

കുന്നംകുളം : ആർത്താറ്റ് മാർത്തോമ്മാശ്ലീഹാ തീർഥകേന്ദ്രത്തിൽ പുനരുദ്ധരിച്ച പള്ളിയുടെ കൂദാശയും പ്രതിഷ്ഠാദിനവും ഏപ്രിൽ 26 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5. 30ന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത…

ബ്രഹ്മകുളം സെന്റ് തോമസ് പള്ളിയിലെ നവതി തിരുനാൾ 26 ന് തുടങ്ങും

ഗുരുവായൂർ : ബ്രഹ്മകുളം സെന്റ് തോമസ് ദേവാലയത്തിലെ നവതി തിരുനാൾ ഏപ്രിൽ 26 മുതൽ 29 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 ന് ആഘോഷമായ പാട്ടുകുർബ്ബാന,സന്ദേശം, പ്രസിദേന്തി വാഴ്ച, കൂടുതുറക്കൽ എന്നിവ…

രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകം , ഭാര്യ അപൂര്‍വ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റിൽ . മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം…

വയനാട് തൊവരിമലയിലെ കയ്യേറ്റം ഒഴിപ്പിച്ചു

കൽപ്പറ്റ: വയനാട് തൊവരിമല ഹാരിസൺ മലയാളം പ്ലാന്‍റേഷനോടു ചേർന്നുള്ള ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. വനഭൂമി കൈയേറിയ ഭൂസമരസമിതി പ്രവർത്തകരെ പോലീസും വനംവകുപ്പും ചേർന്നാണ് ഒഴിപ്പിച്ചത്. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു…

മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ ടിപ്പറിടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു.

കേച്ചേരി : മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ ടിപ്പറിടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. മുണ്ടൂര്‍ ഉരുളിപാലയില്‍ പാവറട്ടിക്കാരന്‍ വീട്ടില്‍ ശ്യാം(24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്‌റ്റോ (25) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

ഡോകടർ ചമഞ്ഞ് കഞ്ചാവ് കടത്തൽ , രണ്ടു കിലോ കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു

ഗുരുവായൂർ : ഡോക്ടർ ചമഞ്ഞു വീട്ടിൽ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന ആളുടെ വീട് വളഞ്ഞു എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു . ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ഞാവേലി പറമ്പിൽ റാഫി ( വെട്ട് റാഫി-43) യാണ് ഓടി…