Header 1 vadesheri (working)

എടക്കഴിയൂരില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

ചാവക്കാട്: എടക്കഴിയൂര്‍ തെക്കേമദ്രസ ബീച്ചില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തിമിംഗലത്തിന്റെ ജഡം തിരക്കൊപ്പം കരക്കടിഞ്ഞത്. 25 അടിയോളം നീളവും 15 അടി വീതിയുമുള്ള തിമിംഗലത്തിന് 10 ടണ്ണിനടുത്ത്…

ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണച്ചു : ടി എൻ പ്രതാപൻ

ചാവക്കാട് പ്രതീക്ഷകൾക്കപ്പുറത്ത് ഒട്ടേറെ സംഘടനകൾ പിന്തുണക്കുകയും ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണക്കുകയും ചെയ്തതോടെ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ്.വിജയം സുനിശ്ചിതമായെന്ന് സ്ഥാനാർഥി…

പരിക്കേറ്റയാളെ ദേവസ്വം ആംബുലൻസിൽ കൊണ്ട് പോകാൻ വിസമ്മതിച്ച് ഡ്രൈവർ

ഗുരുവായൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ദേവസ്വം ആംബുലൻസിൻറെ ഡ്രൈവർ വിസമ്മതിച്ചു. ചൊവ്വല്ലൂർപ്പടി പാലത്തിന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനാണ്…

ഇരിങ്ങപ്പുറം തലപ്പുള്ളി പത്മിനി നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ വാസു ഭാര്യ പത്മിനി 78 നിര്യാതയായി .മക്കൾ പ്രതീപ് ,പ്രീത ,പ്രസാദ് (അബുദാബി) മരുമക്കൾ ഗീത ,വിജയൻ മനയിൽ ,മഞ്ജുഷ.

രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വെക്കുന്നു

തൃശൂർ : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാൻ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട്…

കാസർഗോഡ് മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് , ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു

കാസര്‍കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതിന് തെളിവ് പുറത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്ബര്‍ ബൂത്തില്‍ കളളവോട്ട് നടന്നതിന്റെ തെളിവുകളാണ്…

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: താമരശ്ശേരി ചുരത്തിലെ ഒമ്ബതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാള്‍ കൂടി…

ശ്രീലങ്കയിൽ വീണ്ടും ഏറ്റുമുട്ടൽ , പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ഐഎസ്ഐഎസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിന് ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ ആറ് കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ശ്രീലങ്കന്‍ പൊലീസ്…

മുഖത്ത് മണൽ എറിഞ്ഞ് യുവതിയെ അടിച്ചുവീഴ്ത്തി ഒന്നരപവന്റെ കൈ ചെയിൻ കവർന്നു

ചാവക്കാട്: മുഖത്ത് മണൽ എറിഞ്ഞ് യുവതിയെ അടിച്ചുവീഴ്ത്തി ഒന്നരപവന്റെ കൈ ചെയിൻ കവർന്നു.എടക്കഴിയൂർ അകലാട് പാണ്ടികശാല പറമ്പിൽ ഇല്യാസ് ഭാര്യഷമീജ34യുടെ കൈ ചെയിനാണ് കവർന്നത്, പരിക്കേറ്റ ഷമീജ ചാവക്കാട്താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

ജില്ലയിൽ ഹോൺ രഹിത ദിനം ആചരിച്ചു.

തൃശൂർ : ജില്ലാ ഭരണകൂടം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹോൺ ഹിത ദിനാചരണം നടത്തി. ബോധവൽകരണത്തിന്റെ ഭാഗമായി തൃശൂർ ശക്തൻ ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച ലഘുലേഖ…