Header 1 vadesheri (working)

ജീവ ഗുരുവായൂരിർ പാനീയ മേള സംഘടിപ്പിച്ചു

ഗുരുവായൂർ : ജീവഗുരുവായൂരുംനഗരസഭയും ചേർന്ന് നടത്തുന്ന ആരോഗ്യരക്ഷ 2019ന്റെ ഭാഗമായി നടത്തുന്ന പാനീയമേളയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.എസ് രേവതിട്ടീച്ചർ മെഡിക്കൽ കോളേജ് റിട്ട.. പ്രൊഫ: ഡോ: ഇ.ദിവാകരന് പ്രകൃതി പാനീയം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു'…

ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികന് പിഴ

കൊല്ലം : ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച്‌ പൊലീസ്. കൊല്ലം ശാസ്താംകോട്ടയില്‍ വെച്ച്‌ ഗോപ കുമാര്‍ എന്ന നെക്‌സോണ്‍ ഉടമയ്ക്കാണ് ഈ വിചിത്രാനുഭവം നേരിട്ടത്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് പിഴയടച്ച സംഭവം ഗോപ…

മീണയ്ക്ക് എതിരെ നിയമനടപടിയെന്ന് കോടിയേരി

കണ്ണൂർ: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ട് നടന്നെന്ന യുഡിഎഫ് പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ…

പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്: ഗവര്‍ണര്‍ ഇടപെടരുത് ,ഹൈക്കോടതി

ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്:ഗവര്‍ണര്‍ ഇടപെടരുതെന്നാണ് വിധി. സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങാനുള്ള…

ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രയപ്പ് നൽകി 

ചാവക്കാട് : 31 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ  നിന്നും വിരമിക്കുന്ന ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറി വി സുധീർ ബാബുവിന് യാത്രയപ്പ് നൽകി  ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യാത്രയപ്പ് യോഗത്തിൽ ബാങ്ക് വൈ. പ്രസിഡന്റ് പി.എ ബഷീർ…

ഒരുമനയൂർ എൻ ടി ഹംസ ഹാജി നിര്യാതനായി

ചാവക്കാട് : മുസ്ലിം ലീഗ് നേതാവ് ഒരുമനയൂർ തൈകടവിൽ നാലകത്ത് തൂമാട്ട് എൻ ടി ഹംസ ഹാജി 84 നിര്യാതനായി .   മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗം അടക്കം പാർട്ടിയുടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്ഭാര്യ പരേതയായ കയ്യുണ്ണി മക്കൾ ഹാഷിം…

ഇരിങ്ങപ്പുറം അന്തിക്കാട്ട് കൊച്ചാപ്പു ജെയ്ക്കബ് നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം അന്തിക്കാട്ട് കൊച്ചാപ്പു ജെയ്ക്കബ് (87) നിര്യാതനായി .മക്കൾ .മേഗി ,പുഷ്പ (ആശാ വർക്കർ .വാർഡ് 4 ) മിനി, ജെസ്സി മരുമക്കൾ ജെയ്കസ്, ജോസഫ് ,ജോസഫ് ,ഷാജു .

ജീവ ഗുരുവായൂർ കറിവേപ്പില തൈ വിതരണം നടത്തി

ഗുരുവായൂർ : നഗരസഭയും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ആരോഗ്യരക്ഷ 2019 ന്റെ ഭാഗമായി ജീവവൃക്ഷം നടീലും, നഗരസഭ വിഷ രഹിത കറിവേപ്പില നഗരമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായുളള കറിവേപ്പില തൈ വിതരണവും നടന്നു ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ്…

മകൾക്കൊപ്പം അമ്മയും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു

ഗുരുവായൂർ: അമ്മയും മകളും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരിലെ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പി. ബസന്തിൻറെ ഭാര്യ സുമിതയും (36), മകൾ കുന്നംകുളം വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പ്രഗതിയുമാണ് (10)…

മോദിയുടെ പ്രസ്താവന ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചനയെന്ന്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചന നല്‍കി ബിജെപി. സെരംപൂര്‍ റാലിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന…