Header 1 vadesheri (working)

ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട പെൺകുട്ടിയുടെ ചികിത്സ…

തൃശ്ശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട ആറ് വയസുകാരിയുടെ തുടര്‍ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തശൂര്‍ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു…

വിവാഹ വാഗ്‌ദാനം നൽകി പീഡനവും , ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അകലാട് കാട്ടിലെപള്ളി പനിച്ചാംകുളങ്ങര വീട്ടിൽ സുബൈറിനേയാണ് വടക്കേകാട് പോലിസ് അറസ്റ്റ് ചെയ്തത്.…

സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റ് പുരസ്‌കാരം ഫാ.പോള്‍ പൂവ്വത്തിങ്കലിന്

ഗുരുവായൂര്‍: ഡോ.സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സംഗീതജ്ഞനും തൃശ്ശൂര്‍ ചേതന മ്യൂസിക് കോളേജ് പ്രിന്‍സിപ്പലുമായ ഫാ.പോള്‍ പൂവ്വത്തിങ്കലിനെ തിരഞ്ഞെടുത്തു.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ റിസോര്‍ട്ട് ഹാളില്‍…

ഗുരുവായൂർ തിരുവെങ്കിടം തിയ്യതടിയിൽ ശ്രീദേവി നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം തിയ്യതടിയിൽ പരേതനായ ഗോവിന്ദൻ കുട്ടി (കുട്ടേട്ടൻ ) ഭാര്യ ശ്രീദേവി (72) നിര്യാതയായി. മകൾ: ആശ. മരുമകൻ: സന്തോഷ്. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ വാതക ശശ്മാനത്തിൽ.

രോഗികള്‍ക്ക് പലിശരഹിത വായ്പയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്‌സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ…

കൊലയാളി ആനക്ക് വേണ്ടി സമ്മർദ്ദ തന്ത്രവുമായി ആന ഉടമസ്ഥ സംഘം

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുവരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും…

പത്താം ക്‌ളാസ് പാസാകുന്ന ആദ്യ കൃഷ്ണനാട്ടം പഠിതാവായ കെ.ആർ.രാഹുൽ ചരിത്രത്തിലേക്ക്

ഗുരുവായൂർ : പ്രാഥമിക വിദ്യാഭ്യാസം അന്യമായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വിദ്യാർഥികളിൽ ആദ്യമായി പത്താം തരം പാസ്സായ ക്യഷ്ണനാട്ടം പാട്ട് വിഭാഗം ട്രെയിനി കെ.ആർ.രാഹുൽ ചരിത്രം കുറിച്ചു . ക്യഷ്ണനാട്ടം പഠിതാക്കൾക്ക് കൃഷ്ണനാട്ട…

ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തില്‍ അക്ഷയതൃത്രീയ ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്മിമി ബലരാമക്ഷേത്രത്തില്‍ ബലരാമ ജയന്തിയായ അക്ഷയതൃതീയ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലെ 5-ന് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നാരായണീയ പാരായണവും, തുടര്‍ന്ന് 7-ന് വിശേഷാല്‍…

ചാവക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

ചാവക്കാട്: ദേശീയപാതയില്‍ കുഴിയില്‍ ചാടുന്നത് ഒഴിവാക്കാൻ വെട്ടിച്ചെടുക്കുന്നതിനിടെ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടി ച്ചു. അപക ടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രികനും സാരമായ പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മല പ്പുറം പു ത്തന ത്താണി സ്വദേശി…

ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വീണ്ടും മോഷണം.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വീണ്ടും മോഷണം. തിങ്കളാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇന്നലെ സ്‌ക്കൂളിലെത്തിയ സ്‌ക്കൂള്‍ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.…