സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി
ഗുരുവായൂര്‍: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷം പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. ശനിയാഴ്ച രാവിലെ…
