Header 1 vadesheri (working)

ആറ്റുപുറം കാഞ്ഞിരപ്പുള്ളി അബ്ദുൽ ഹമീദ് നിര്യാതനായി

ചാവക്കാട് : പുന്നയൂർക്കുളം ആറ്റുപുറം കാഞ്ഞിരപ്പുള്ളി അബ്ദുൽ ഹമീദ് (64 ) നിര്യാതനായി . ഭാര്യ: റുഖിയ മക്കൾ: റുഹൈസ് (അൽഐൻ) ജസീം (അബുദാബി) നബീൽ (ദുബായ്) ബഷീർ ( ഡിബ്ബ) നജീബ് മരുമക്കൾ:-ഹഫ്സ, ഹഫീദ.

അഴിമതിക്കേസ് , ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ 1.94 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന…

വോട്ടെണ്ണൽ , ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

തൃശൂർ : മെയ് 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം തൃശൂർ ഗവ. എൻജിനീയറിങ്…

സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങൾ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷം പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. ശനിയാഴ്ച രാവിലെ…

എം എൽ എ പി വി അൻവറിന്റെ അനധികൃത തടയണയിലെ വെള്ളം തുറന്ന് വിട്ടു

മ​ല​പ്പു​റം: നിലമ്പൂർ എം എൽ എ പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ടു . മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്ന് വിട്ടത് നീക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പി വി…

മുൻമന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

കൊല്ലം : കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരുണാകരന്‍, ആന്‍റണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായിരുന്നു…

ഗുരുവായൂർ ദേവസ്വം താമരയൂർ ക്വാർട്ടേഴ്‌സിൽ നൽകുന്നത് മലിന ജലം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന താമരയൂർ ക്വാർട്ടേഴ്‌സിൽ വിതരണം ചെയ്യുന്നത് മലിന ജലമെന്ന് ആക്ഷേപം . കഴിഞ്ഞ രണ്ടാഴ്ചയായി പുഴുവും ചെളിയും കലർന്ന വെള്ളമാണ് ടാങ്കറിൽ വിതരണം ചെയ്യുന്നതെന്ന് താമസക്കാർ ആരോപിച്ചു .…

കവിത മോഷണ വിവാദം , പ്രിൻസിപ്പൽ ഉടൻ റിപ്പോർട്ട് നൽകും

തൃശൂര്‍: ദീപ നിശാന്ത് കവിത മോഷ്ടിച്ചെന്ന ആരോപണത്തില്‍ യുജിസിക്ക് ഈ മാസം 31നകം കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവിച്ചതിനെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് യുജിസി പ്രിന്‍സിപ്പലിനോടു നോട്ടീസ് മുഖാന്തിരം…

ബസ് ടെർമിനൽ നിർമ്മാണം. സഹകരണ സംഘവും നഗരസഭയും വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു.

കുന്നംകുളം : നഗരസഭ ബസ് ടെർമിനൽ നിർമ്മാണം. സഹകരണ സംഘവും നഗരസഭയും വായ്പ ധാരണ പത്രത്തിൽ ഒപ്പിട്ടു. കുന്നംകുളം നരസഭ ബസ് ടെർമിനൽ നിർമ്മാണത്തിനായി കുന്നംകുളം അർബൻ സഹകരണ സംഘത്തിൽ നിന്ന് 8. 75 ശതമാനം പലിശക്ക് 8.5 കോടി രൂപയാണ്…

ഗുരുവായൂരിലെ കാന നിർമാണം മഴക്ക് മുൻപ് പൂർത്തിയാകാൻ സാധ്യത കുറവ്

ഗുരുവായൂർ : ഗുരുവായൂരിൽ അമ്യത് പദ്ധിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കാന നിർമ്മാണം പ്രതിസന്ധിയിലാക്കാൻ സാധ്യത. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ കാന നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് വലിയതോതിൽ മഴവെള്ളം നിറഞ്ഞതോടെ കാന നിർമ്മാണം തുടരാൻ…