Header 1 vadesheri (working)

മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു

ചാവക്കാട് : മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു . മെയ് 25 ന് ആരംഭിച്ച കളം പാട്ട് ഇന്നലെ ദേവീ കളത്തോടെയാണ് സമാപിച്ചത് . വാദ്യഘോഷ ങ്ങളോടെയുള്ള എഴുന്നള്ളിപ്പോടെയായിരുന്നു ചടങ്ങ് . ചെന്നൈയിലെ അശ്വിൻ…

ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് , കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നേറ്റം

ബാംഗ്ലൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയം മറികടന്ന് കര്‍ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . ഫലം പുറത്തു വന്നത് പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും ജെഡിഎസ് 173…

ഡോ. സി : ഫിലോമിന സി. എഫ് ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ് പ്രിന്‍സിപ്പാള്‍

ഗുരുവായൂർ : ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ് പ്രിന്‍സിപ്പലായി ഡോ. സി. ഫിലോമിന സി.എഫ് (സി.ഡോ.ഫിലോ ജീസ്) നെ നിയമിച്ചു. 1989 ല്‍ കോളേജിലെ ഗണിത വിഭാഗം അദ്ധ്യാപികയായി സര്‍വ്വീസില്‍ പ്രവേശിച്ച സിസ്റ്റര്‍ 2000-ല്‍ സ്ഥിരനിയമനം നേടുകയും 2015 ല്‍…

കാസർഗോഡ് എൺപത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

കാസർഗോഡ് : കാസർഗോഡ് മുള്ളേരിയയിൽ എക്സൈസ് സംഘം എൺപത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശരീരത്തിൽ കെട്ടിവച്ചാണ് പണം കടത്താൻ ശ്രമിച്ചത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. സുള്ള്യ കാസർഗോഡ് പാതയിലെ ആദൂർ ചെക്ക്…

ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

ഗുരുവായൂർ : ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാവക്കാട് എക്സൈസ് റേഞ്ചിന്റെയും ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി കേഡറ്റു കളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്‌ളാസും നടത്തി . ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന്…

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ കീഴടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്കുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍. തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ…

പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസം: മോഹന്‍ലാല്‍

കൊച്ചി: ജീവിതത്തില്‍ പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ചെറിയ പരാജയം പോലും പുതിയ തലമുറയെ നിരാശയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിജയത്തോടൊപ്പം പരാജയവും നേരിടാന്‍ പുതുതലമുറ…

പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ദില്ലി: . രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. 58 മന്ത്രിമാരാണ്…

ഗുരുവായൂർ താൽകാലിക പ്രസാദ ഊട്ട് പന്തലിന്റെ ഭൂമി പൂജ നടന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷാൽ ദിവസങ്ങളിൽ പ്രസാദ ഊട്ടു നൽകുന്നതിനായി താത്കാലിക ഊട്ടു പന്തൽ ഒരുങ്ങുന്നു. തെക്കേ നടയിൽ നിർമ്മിക്കുന്ന താൽകാലിക പ്രസാദ ഊട്ട് പന്തലിന്റെ ഭൂമി പൂജ നടന്നു. ക്ഷേത്രം കീഴ്ശാന്തി കീഴേടം വാസുണ്ണി നമ്പൂതിരി ഭൂമി…

ദേവസ്വം ലൈബ്രറിയിലെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന് തുടക്കമായി

ഗുരുവായൂർ : ദേവസ്വം ലൈബ്രറിയിലെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന് തുടക്കമായി . ലൈബ്രറിയിൽ നടന്ന ഡിജിറ്റലൈസേഷൻ പ്രവർത്തികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് നിർവ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം വിജയൻ , മല്ലിശ്ശേരി പരമേശ്വരൻ…