കേന്ദ്ര മന്ത്രി വി മുരളീധരന് വധ ഭീഷണി , എക്സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ കൊളത്തറ സ്വദേശി ബാദല്‍(33) ആണ് കസ്റ്റഡിയിലായത്.…