Header 1 vadesheri (working)

ജില്ലാ ആസൂത്രണ സമിതി യോഗം പദ്ധതി രേഖകൾ അംഗീകരിച്ചു

തൃശൂർ : ജില്ലാ ആസൂത്രണ സമിതി നിർദ്ദേശമനുസരിച്ച് ഈ സാമ്പത്തിക വർഷം മുഴുവൻ അവശ്യപദ്ധതികൾക്കും വിഹിതം നീക്കി വച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾക്ക് ആസൂത്രണസമിതി അംഗീകാരം നൽകി. എബിസി പദ്ധതിയുൾപ്പെടെയുളള സംയുക്ത പദ്ധതികൾക്ക്…

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലായി ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് (കെബിഎഫ്‌സി) അഞ്ച് വര്‍ഷത്തെ പങ്കാളിത്ത കരാര്‍…

വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ രക്തദാന സെമിനാർ സംഘടിപ്പിച്ചു

ഗുരുവായൂർ : ലോക രക്തദാന ദിനത്തോടനുബന്ധിച്ചു വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ രക്ത ദാന സെമിനാറും ആദരവും സംഘടിപ്പിച്ചു. ചടങ്ങ് ലഫ്റ്റനെന്റ്. സ്റ്റൈജു ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്ത്വ ത്തെ…

അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ…

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തരിൽ ആശങ്ക

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തർ വലിയ ആശങ്കയിൽ . ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ ഉള്ള 350 കിലോ സ്വർണമാണ് മുംബൈയിലെ സർക്കാർ സ്വർണ ശുദ്ധീകരണ ശാലയിൽ…

ഗുരുവായൂരിൽ ചോറൂൺ ,തുലാഭാരം ഫോട്ടോ ശനിയാഴ്ച മുതൽ ,ഒരു സി ഡിക്ക് നൂറു രൂപ

ഗുരുവായൂര്‍ : വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണ്‍ വഴിപാടും തുലാഭാരവും ഫോട്ടോ എടുക്കല്‍ നാളെ (ശനി) പുനരാംരംഭിക്കും. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. . ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ ദേവസ്വം നിയമിച്ചു .…

അടൂരിൽ മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി

പത്തനംതിട്ട: അടൂരിൽ നിന്നും മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി പരാതി. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത് നഴ്സിംഗ്…

ഗുരുവിന്റെ കഴുത്തിൽ കയറിട്ടപ്പോൾ ആവിഷ്ക്കാരം , ബിഷപ്പിനെ വരച്ചപ്പോൾ മത നിന്ദ : വെള്ളാപ്പള്ളി

കൊല്ലം : ഗുരുദേവനെയും സീതയേയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോള്‍ അതൊക്കെ ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് പറഞ്ഞ സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ബിഷപ്പിന്റെ കാര്യത്തില്‍ എന്തിനാണ് മാറി ചിന്തിക്കുന്നതെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍…

മെട്രോലിങ്ക് സ് പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി

ഗുരുവായൂർ : ഭൂമിയോടൊപ്പം മെട്രോ എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി. മെട്രോ ലിങ്ക് സ് ക്ലബിലെ കടുബങ്ങളിലും അവരുടെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കത്തിക്കില്ല എന്ന് പ്രതിജ്ഞയെടുത്തു. മുന്നൂറ് കുടുബങ്ങൾക്ക്…

പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യ മുത്തുബീവി നിര്യാതയായി

ചാവക്കാട് :പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി മകളമായ മുത്തുബീവി (65) നിര്യാതയായി മക്കൾ: ഷാഹിൻഷാ ,നാദിർഷാ ഇരുവരും അജ്‌മാൻ ,ഷഹീന, ഷഹീബ. മരുമക്കൾ: സീന, ഫാരിഷ, സിദ്ദിമോൻ,സിജി.