Post Header (woking) vadesheri

ശ്രീകൃഷ്ണ കോളേജിൽ മരം വീണ് ശരീരം തളർന്ന മുൻ വിദ്യാർത്ഥിക്ക് എൽ.ഡി.ക്ലാർക്കായി ദേവസ്വം നിയമനം നൽകി

ഗുരുവായൂർ : ശ്രീകൃഷ്ണ കോളേജിൽ മരം വീണ് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്പോട്ടു തളർന്നു പോയ മുൻ വിദ്യാർത്ഥിക്ക് എൽ.ഡി. ക്ലാർക്കായി നിയമനം നൽകി ഗുരുവായൂർ ദേവസ്വം.. പുതിയ ജീവിതം ലഭിച്ചതിൻ്റെ സന്തോഷത്തിൽ ശ്രീഗുരുവായൂരപ്പനും ദേവസ്വത്തിനും

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം നാരായണൻ നമ്പീശന്

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് ആഗസ്റ്റ് 18 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ

ബോട്ട് മറിഞ്ഞ് കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയില്ല.

ചാവക്കാട് : ചേറ്റുവ തീരത്ത് ശക്തമായ തിരമാലയിൽ പെട്ട് ബോട്ട് മറിഞ്ഞ് കാണാതാവുകയും ഇന്ന് കണ്ടെത്തുകയും ചെയ്ത മൃതദേഹങ്ങൾ വീണ്ടും ഒഴുകിപോയി. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ നിരീക്ഷണത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളാണ് വീണ്ടും ഒഴുക്കിൽപ്പെട്ടത്.

പാലിയേക്കര ടോൾ പ്ലാസ അടച്ചു പൂട്ടുന്നത് പരിഗണനയിൽ : നിതിൻ ഗഡ്കരി

ദില്ലി : തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയോ, പാലക്കാട് വടക്കൻഞ്ചേരിയടുത്തുള്ള പന്നിയേക്കര ടോൾ പ്ലാസയോ അടച്ചു പൂട്ടുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്ന് വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപി

ഒരു കോടിയോളം വിലവരുന്ന ഹഷീഷ് ഓയിലുമായി സ്ത്രീകൾ ഉൾപ്പടെ നാലു പേർ പിടിയിൽ

തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേരെ തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും, തൃശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റുചെയ്തു. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് അഞ്ചങ്ങാടി തെക്കരത്ത് വീട്ടിൽ സഫീന (32),

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

ഗുരുവായൂർ : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ ശീവേലി, പന്തീരടീപൂജ എന്നീ പതിവുപൂജകള്‍ക്ക് ശേഷം, 9.18 മുതല്‍ 11.18 വരെയുള്ള മുഹൂര്‍ത്തത്തിലായിരുന്നു, ഭക്തഹൃദയങ്ങളില്‍ സമൃദ്ധിയുടെ പ്രതീക്ഷകൾ

അതി തീവ്ര മഴയെ തുടർന്ന് സംസ്ഥാനത്ത് 12 ജില്ലകളിൽ വിദ്യാഭ്യാസ അവധി

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു കൊല്ലം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,

“തട്ടിപ്പിന്റെ ഉസ്താദ്” അറബി അസ്സൈനാർ അറസ്റ്റിൽ

തൃശൂർ : അറബിയിൽ നിന്നും സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തിരുന്ന അറബി അസ്സൈനാർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മലപ്പുറം അരീക്കോട് ഉറനാട്ടിരി നടുവത്ത്ചാലിൽ അലവി മകൻ ഹസ്സൈനാർ

ഗുരുവായൂർ റെയിൽവേ മേൽപ്പാലം :മുഴുവൻ ഗർഡറുകൾ സെപ്റ്റംബറിൽ സ്ഥാപിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ഗർഡറുകൾ മുഴുവൻ സെപ്റ്റംബർ ആദ്യ വാരത്തോടെ സ്ഥാപിക്കും. ആഗസ്റ്റ് 20 നകം ഗർഡറുകൾ നിർമാണ സ്ഥലത്ത് എത്തിക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ

റാഫി വലിയകത്ത് ഒരുമനയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് .

ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തെരഞ്ഞെടുത്തു. യു ഡി എഫ് ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കാണ് റാഫി വലിയകത്തിനെ തെരഞ്ഞെടുത്തത്. 10 വര്‍ഷം