എന്‍.സി.പി.നേതാവ്എ .എച്ച്.മൊയ്തൂട്ടി നിര്യാതനായി
ചാവക്കാട്: എന്‍.സി.പി. സംസ്ഥാന കമ്മിറ്റി അംഗവും പുന്നയൂര്‍ മണ്ഡലം പ്രസിഡന്റുമായ എടക്കഴിയൂര്‍ പുളിക്കുന്നത്ത് എ.എച്ച്. മൊയ്തുട്ടി(73) നിര്യാതനായി. നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, എടക്കഴിയൂര്‍ ആരോഗ്യകേന്ദ്രം!-->…
