Post Header (woking) vadesheri

കേരളം ഭരിക്കുന്നത് വേട്ടക്കാരുടെ സർക്കാർ : രമേഷ് ചെന്നിത്തല

ചാവക്കാട് : കേരളം ഭരിക്കുന്നത് വേട്ടക്കാരുടെ സർക്കാർ ആണന്ന് രമേഷ് ചെന്നിത്തല അഭിപ്രായപ്പെട്ടു .ചാവക്കാട് പുന്ന നൗഷാദിന്റെ മൂന്നാം ചരമദിനത്തോടനുബന്ധിച്ചു കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു

അഷ്ടമിരോഹിണി, ഗുരുവായൂരിൽ അപ്പം ഓൺലൈനിൽ ബുക്ക് ചെയ്യാം .

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അപ്പം ഓൺ ലൈൻ , അഡ്വാൻസ് കൗണ്ടർ വഴി ഭക്തർക്ക് മുൻകൂർ ബുക്ക് ചെയ്യാം. അഷ്ടമിരോഹിണി ദിവസം തയ്യാറാക്കുന്ന അപ്പം മുപ്പത് ശതമാനം വീതം ഓൺലൈൻ ,അഡ്വാൻസ് കൗണ്ടർ വഴി ബുക്കിങ്

മാനസിക വൈകല്യമുള്ള പെൺ കുട്ടിയെ പീഡിപ്പിച്ച അയൽവാസിക്ക് 22 വർഷം കഠിന തടവ്

ഗുരുവായൂര്‍: മാനസിക വൈകല്യ മുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍, അയല്‍വാസിയായ യുവാവിന് 22-വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത്ത് വീട്ടില്‍ സുമേഷിനേ (44) യാണ് കുന്ദംകുളം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു

കാലടി : കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിലാരംഭിക്കുന്ന

ഗുരുവായൂർ ടെലഫോൺ എക്സ്ചേഞ്ചിലെ അഗ്നിബാധ , 48 മണിക്കൂർ കഴിഞ്ഞിട്ടും മേഖലയിലെ ഫോണുകൾ നിശ്ചലം തന്നെ

ഗുരുവായൂർ :ഗുരുവായൂര്‍ ബി എസ് എന്‍ എല്‍ എക്‌സ്‌ചെയ്ഞ്ചില്‍ അഗ്നി ബാധ ഉണ്ടായി 48 മണിക്കൂർ കഴിഞ്ഞിട്ടും നിശ്ചലമായ ഫോൺ , ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല . തിങ്കളാഴ്ച്ച യോടെമാത്രമെ കണക്ഷനുകൾ പൂർവ സ്ഥിതിയിൽ ആകൂ

നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചി: തൃക്കാക്കര പോലീസ് പിടികൂടിയ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽനിന്ന് എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഉയർന്ന അളവിൽ കഞ്ചാവ് ഇവർ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ല : ഒന്നാം പ്രതിയുടെ…

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണൻ

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച നടപടി പുനഃപരിശോധിക്കണം : ടി.എന്‍. പ്രതാപന്‍

തൃശൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും

ഗുരുവായൂരിലെ തകർന്ന റോഡുകൾ, ബി.ജെപി നഗരസഭ കാര്യാലയം “വളയൽ” സമരം നടത്തി

ഗുരുവായൂർ : റോഡുകളുടെ ശോചനീയാവസ്ഥയ്ക്കതിരെ ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയം "വളയൽ" സമരം നടത്തി ബി.ജെപി തൃശൂർ ജില്ലാ വൈ.. പ്രസിഡൻറ് ദയാനന്ദൻ മാമ്പുള്ളി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ച

ഗുരുവായൂര്‍ നഗരസഭ ജനകീയ ശുചീകരണ യജ്ഞം നടത്തി

ഗുരുവായൂർ : സമ്പൂര്‍ണ ഖര മാലിന്യ ശുചിത്വ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ യജ്ഞം നടത്തി. ഐസിഎ, എല്‍എഫ്, വിസ്ഡം, മേഴ്സി എന്നീ കോളേജുകളില്‍ നിന്നുള്ള എന്‍ എസ് എസ്, എന്‍ സി സി