Post Header (woking) vadesheri

പുന്നയൂർക്കുളം പെരിയമ്പലത്ത് ബസ്സിന് പിറകിൽ ലോറിയിടിച്ചു, പത്ത് പേർക്ക് പരിക്കേറ്റു

ചാവക്കാട് : പുന്നയൂർക്കുളം പെരിയമ്പലത്ത് ബസ്സിന് പിറകിൽ ലോറിയിടിച്ചു പത്ത് പേർക്ക് പരിക്കേറ്റു . ബസ് സ്റ്റോപ്പില്‍ നിറുത്തിയിട്ട് ആളെ കയറ്റുന്നതിനിടെ പുറകില്‍ അമിത ഭാരം കയറ്റി വന്നിരുന്ന ലോറി ഇടിച്ച് ആണ് അപകടം .വെള്ളിയാഴ്ച്ച കാലത്ത് ഏഴ്

കർക്കിടക വാവ് ദിനത്തിൽ പിതൃ തർപ്പണത്തിന് പഞ്ചവടിയിൽ ആയിരങ്ങൾ

ചാവക്കാട് : പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ആയിരങ്ങള്‍ എത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. പഞ്ചവടി വാ കടപ്പുറത്തു പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആണ് ബലിതര്‍പ്പണം നടന്നത്.രാത്രി മുതല്‍

മെഷ്യനറികൾക്ക് തകരാർ, പ്രവർത്തനക്ഷമമാക്കുവാനും 55,000 രൂപ നൽകുവാനും വിധി.

തൃശൂർ : മെഷ്യനറികൾക്ക് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മെഷ്യനറികൾ പ്രവർത്തനക്ഷമമാക്കി നൽകുവാനും 55,000 രൂപ നൽകുവാനും വിധി. തൃശൂർ അമലനഗറിലെ ഇവോൾവ് പോളിമേർസ് ഉടമ റാഫി ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് ഒല്ലൂരുള്ള ഡോട്ട് എഞ്ചിനീയേർസ് ഉടമക്കെതിരെ

ഗുരുവായൂരിൽ സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന്

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന് സ്‌പീക്കർ എം ബി രാജേഷ് നിർവഹിക്കുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .നഗര സഭയുടെ ഫ്രീഡം ഹാൾ, ,ടൗൺ ഹാൾ പാർക്കിംഗ് ഹാൾ ഉൽഘാടനം

ദേശീയ മെഡൽ ജേതാവ്, കൗൺസിലർ കെ.വി.ഷാനവാസിനെ ചാവക്കാട് നഗരസഭ കൗൺസിൽ ആദരിച്ചു

ചാവക്കാട് : വഡോധരയിൽ വെച്ച് നടന്ന അത്ലെറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ദേശീയ മാസ്റ്റേഴ്സ് അത്ലേറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ചാവക്കാട് നഗരസഭ 15 ആം വാർഡ് കൗൺസിലർ കെ.വി.ഷാനവാസിനെ നഗരസഭ കൌൺസിൽ ആദരിച്ചു.വൈസ് ചെയർമാൻ

ചികിത്സക്കായി നിക്ഷേപ തുക നൽകിയില്ല , മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം

തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചു നൽകാ ത്തതിനെ തുടർന്ന് വിദഗ്ദ്ധ ചകിത്സ ലഭിക്കാതെ വയോധിക മരണത്തിന് കീഴടങ്ങിയ മാപ്രാണം സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. കോൺഗ്രസ് , ബിജെപി

നിക്ഷേപം കരുവന്നൂർ ബാങ്ക് തിരികെ കൊടുത്തില്ല , വിദഗ്ധ ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിന (70)യാണ് മരിച്ചത്. . ചികിത്സയ്ക്കായി പണം പിന് വ ലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരുരൂപ പോലും

നിയമസഭാ അക്രമക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ നേരിട്ട് ഹാജരാകണം .

തിരുവനന്തപുരം: നിയമസഭാ അക്രമക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി . തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള പോലീസ് നടപടി , കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ : ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അന്യായമായി തടഞ്ഞുവെച്ച് ജനാധിപത്യ അവകാശങ്ങളെയചവിട്ടിമെതിയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ കിരാത നടപടികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ സമരം നടത്തി.

പോക്‌സോ കേസിൽ 75കാരന് 21 വർഷം തടവും പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75കാരനെ 21 വർഷം കഠിനതടവിനും 1,​10,​000 രൂപ പിഴശിക്ഷയും വിധിച്ചു. വേലൂർ തെക്കൂട്ട് ഗംഗാധരനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2016ലാണ്