പോക്സോ കേസിലെ പ്രതി കഞ്ചാവുമായി കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം : പോക്സോ കേസിലെ പ്രതി കഞ്ചാവുമായി കുന്നംകുളത്ത് പിടിയിൽ. പെരുമ്പിലാവ് സ്വദേശി വിനോദിനെ(39) ആണ് തൃശൂർ സിറ്റിയിലെ ലഹരി വിരുദ്ധ സ്കോഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും നാല് കിലോ കഞ്ചാവ് കണ്ടെടുത്തു.
!-->!-->!-->!-->!-->…
