ഗുരുവായൂർ : കോട്ടപ്പടി ചീരൻ കൊച്ചു മകൻ ജോൺസൺ (67)നിര്യാതനായി. ഭാര്യ :ലിസ്സി ജോൺസൺ മക്കൾ :ബോബി,ജോൺസി, ബിജു, പരേതനായ തോമസ്
മരുമക്കൾ :ഷീല, ബാബു, ജോസ്, റിൽജ..
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പി എം എ വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ തലത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പി എം എ വൈ - ലൈഫ് ഭവനത്തിന് അവാർഡ് നൽകുന്നു . 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് 60 സ്ക്വയർ മീറ്ററിൽ കുറഞ്ഞ…
ഗുരുവായൂർ : പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കായി നഗരസഭ ഏർപ്പെടുത്തിയ വിദ്യഭ്യാസ പുരസ്കാരം കെ വി അബ്ദുൾ ഖാദർ എം എൽ എ വിതരണം ചെയ്‌തു .
എസ്…
കണ്ണൂർ : കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമള രാജി വെച്ചു . സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളയെ…
കണ്ണൂർ : കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്സനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കലക്ടർക്ക് പരാതി നൽകി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാജന്റെ…
മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ്…
കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സിഒടി നസീർ വധശ്രമക്കേസിൽ നിർണായക അറസ്റ്റ്. എ എൻ ഷംസീർ എംഎൽഎയുമായി അടുത്ത ബന്ധമുള്ള മുൻ ഡ്രൈവർ കൂടിയായ രാഗേഷി
നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന…
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും ചേതന യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്തർദേശീയ യോഗദിനാചരണം ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു .ചേതന അസോസിയേഷൻ ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ മുൻ ചെയർപേഴ്സൻ പ്രൊഫ:…
കോഴിക്കോട്: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിച്ച് നീക്കി തുടങ്ങി. തടയണ പൊളിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ്…
തൃശൂർ : ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ജില്ലാ പഞ്ചായത്ത്…