Header 1 vadesheri (working)

യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടർക്കെതിരെ പരാതി

കായംകുളം: യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പരാതി. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നല്‍കിയത്. ഗര്‍ഭ ചികിത്സക്കായി യുവതി സ്ഥിരമായി കാണിക്കുന്ന ജെജെ ആശുപത്രിക്കെതിരെയാണ് പരാതി നല്‍കിയത്. തെളിവ് സഹിതമാണ് പരാതി. മേയ് 11ന്…

ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കും . ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ പുതിയ ചീഫ് വിപ്പാകും. ഇ പി ജയരാജനെ മന്ത്രി ആക്കിയപ്പോൾ സിപിഎം വാഗ്ദാനം ചെയ്തിരുന്ന സ്ഥാനം പ്രളയ പശ്ചാത്തലത്തില്‍ സിപിഐ വേണ്ടെന്ന് വച്ചിരുന്നു.…

പീഡന പരാതി , ബിനോയ് കോടിയേരിയുടെ ജാമ്യഹർജിയിൽ 27 ന് വിധി പറയും

മുംബയ്: വിവാഹ വാഗ്‌ദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി പറയും.കേസില്‍ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ്…

ഗുരുവായൂർ ബസ് സ്റ്റന്റിനടുത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തെ കടവരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 70 വയസ് തോന്നിക്കും. വര്‍ഷങ്ങളായി ഗുരുവായൂര്‍ ക്ഷേത്ര പരിസരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഇയാളെന്ന് പറയുന്നു.…

ഗുരുവായൂരിൽ വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി…

മുതുവട്ടൂർ രാജാ ആശുപത്രിയിൽ സൗജന്യ ഹ്യദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. .

ഗുരുവായൂർ : മുതുവട്ടൂർ രാജാ ആശുപത്രിയിൽ സൗജന്യ ഹ്യദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷ്ണൽ കാർഡിയാക്‌സെന്ററിലേയും, രാജാ കാർഡിയാക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹ്യദ്രോഗ ചികിൽസാ ക്യാമ്പ്…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം 27 ന്

ഗുരുവായൂർ : ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹിക രംഗത്തും, സാംസ്ക്കാരിക രംഗത്തും, പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ 2019 ജൂൺ 27…

കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു.

ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻകടപ്പുറം എ സി പടി കിഴക്ക് വശം താമസിക്കുന്ന ചിങ്ങ നാത്ത് റഹ്മത്തലി (58) ആണ് മരിച്ചത്.ഞായറാഴ്ച പുലർച്ച 4 മണിയോടെ ചേറ്റുവയിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന്…

ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട്: ചാവക്കാട് ആഴകടലില്‍ വള്ളം മറിഞ്ഞു കടലില്‍ തെറിച്ചു വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഞായറഴ്ച പുലര്‍ച്ചെ 5 മണിയോടെ മുനക്കകടവ് അഴിമുഖത്ത് നിന്നും കടലില്‍ മത്സ്യ ബന്ധനത്തിന് പോയ പുത്തന്‍ കടപ്പുറം സ്വദേശി…

ഗുരുവായൂരിൽ വനിതാ വായനക്കൂട്ടം രൂപീകരിച്ചു

ഗുരുവായൂർ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിത വായനക്കൂട്ടം രൂപീകരണവും വായനാനുഭവങ്ങൾ പങ്കുവയ്ക്കലും സംഘടിപ്പിച്ചു .നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ശ്രീകൃഷ്ണ സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപിക ടി…