തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാനില്ല
തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരെ കാണാതായി. ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. രണ്ട് പേരും സാമ്പത്തിക…