Post Header (woking) vadesheri

ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യി​ട്ടുണ്ട് : പി ജയരാജൻ

കണ്ണൂർ : പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ.​ശ്യാ​മ​ള​യ്ക്കു വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് സി​പി​എം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യും…

യുവതികൾ ജയിൽചാടിയത് ജയിൽവാസം നീളുമെന്ന് ഭയപ്പെട്ട്

തിരുവനന്തപുരം: ജയിൽ വാസം നീളുമെന്ന ഭയത്താലാണ് അട്ടകുളങ്ങര വനിതാ ജയിലിൽ മതി ചാടി രക്ഷപ്പെട്ടതെന്ന് പിടിയിലായ യുവതികൾ . വ​ർ​ക്ക​ല ത​ച്ചോ​ട് അ​ച്യു​ത​ൻ​മു​ക്ക് സ​ജി വി​ലാ​സ​ത്തി​ൽ സ​ന്ധ്യ, പാ​ങ്ങോ​ട് ക​ല്ല​റ ക​ഞ്ഞി​ന​ട തേ​ക്കും​ക​ര…

ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദത്തിന് പിറകിൽ ജാതി വിവേചനമോ ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തന്ത്രി കുടുംബാംഗവും ദേവസ്വം ചെയർമാനുമായുള്ള വിവാദം മനഃപൂർവം സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണം ശക്തമാകന്നു . ചടങ്ങ് നടക്കുന്നിടത്ത് ചെയർമാന് പുറമെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും…

മണത്തലയിൽ കെ എസ് യു സജിത്ത് ലാൽ അനുസ്മരണം നടത്തി

ചാവക്കാട് : ധീര രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണം മണത്തല ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തി. യൂണിറ്റ് പ്രസിണ്ടന്റ് ഫസൽ പാലയൂർ അദ്ധ്യക്ഷനായി. സിബിൽദാസ്, നിസാമുദ്ദീൻ ഇച്ചപ്പൻ, ഹിഷാം കപ്പൽ, കെ വി നിയാസ്,…

കെ പി എം എസ് ജില്ലാ പട്ടികജാതി ഓഫീസിലേക്ക് മാർച്ച് നടത്തി

ത്യശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി എം എസ ന്റെ ത്യശൂര്‍ താലൂക്ക് കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടിക ജാതി വികസന ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക വിദ്യാഭ്യാസ…

ഗുരുവായൂർ ക്ഷേത്ര വിവാദം , പ്രാധാനമന്ത്രിക്ക് പരാതി നൽകും: ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രിയ്ക്കെതിരെയുള്ള ദേവസ്വം ചെയർമാന്റെ പ്രസ്താവന ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി. ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്വഴക്ക ആചാര ആനുഷ്ഠാനങ്ങൾക്ക് കോട്ടം വരുത്തുന്ന രീതിയിൽ…

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ ഇടപെടാതെ പോകുന്നത് നിർഭാഗ്യകരം : വി എം…

ഗുരുവായൂർ : ഭരണപരമായും നിയമപരമായും അധികാരമുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ ഇടപെടാതെ പോകുന്നത് നിർഭാഗ്യകരമെന്ന് മുൻ മന്ത്രി വി.എം സുധീരൻ.ഉദ്യോഗസ്ഥ തലത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന അധികാരത്തെ ത്രിതല…

ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു , യുവതി കൂടുതൽ തെളിവുകൾ ഹാജരാക്കി

മുംബൈ: ബാർ നർത്തകി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. ബിനോയ് സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. മുംബൈയിലെ…

പോലീസിന്റെ വാദം പൊളിഞ്ഞു , റിമാൻഡിൽ മരണപ്പെട്ട രാജ് കുമാറിനെ പിടിച്ചു പോലീസിൽ ഏൽപിച്ചത് നാട്ടുകാർ

ഇടുക്കി: റിമാൻഡ് പ്രതി നെടുങ്കണ്ടം സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായകമായി സാക്ഷിമൊഴി. മരിച്ച രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.…

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി

ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191…