ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമാണം അടുത്തമാസം തുടങ്ങും
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമ്മാണത്തിന് ആഗസ്റ്റിൽ തുടക്കം കുറിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10.95 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമ്മിക്കുന്നത്.…
