Header 1 = sarovaram
Above Pot

ഗുരുവായൂരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

ഗുരുവായൂർ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നഗരസഭ ഇ എം എസ് സ്ക്വയറിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ മലയാളം കേരള പഠന വിഭാഗം പ്രൊജക്ട് ഡയറക്ടർ ഡോ: കെ എം അനിൽ ” ബഷീറും കരുണയുടെ ദർശനവും ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി .നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു , നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ കെ വി വിവിധ് , എം രതി , ടി എസ് ഷെനിൽ എന്നിവർ സംസാരിച്ചു .

new consultancy

Astrologer

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള ലൈബ്രറികൾ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു .

buy and sell new

Vadasheri Footer