Header 1 vadesheri (working)

ജമ്മു കശ്മീർ പഞ്ചായത്ത് പ്രസിഡന്റുമാർ കടപ്പുറം പഞ്ചായത്തിൽ സന്ദർശനം നടത്തി

ചാവക്കാട് : ജമ്മു കശ്മീർ പഞ്ചായത്ത് പ്രസിഡന്റുമാർ കടപ്പുറം പഞ്ചായത്തിൽസന്ദർശനം നടത്തി . ജമ്മു ആന്റ് കാശ്മീരിലെ ലഡാക്ക് ഓട്ടോണമസ് കൗൺസിലിൽ നിന്നുള്ള ഇരുപത്തി ആറ് പഞ്ചായത്ത് പ്രസിഡന്റ് മാരും നാല് പഞ്ചായത്ത് പ്രസിഡന്റുമാരും അടങ്ങുന്ന…

എല്ലാ ബീഡി തൊഴിലാളികൾക്കും മുഴുവൻ ഗ്രാറ്റുവിറ്റിയും നൽകണം

ചാവക്കാട്. പിരിഞ്ഞുപോയ എല്ലാ ബീഡി തൊഴിലാളികൾക്കും ഉടൻ തന്നെ മുഴുവൻ ഗ്രാറ്റുവിറ്റിയും നല്‍കണമെന്ന് തൃശ്ശൂർ ജില്ല ബീഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൃശ്ശൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.തൊഴിലാളികളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ കൾ…

പാലയൂര്‍ തര്‍പ്പണ തിരുനാളിന് തുടക്കമായി

ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് നടന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി, വേസ്പര, കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍ എന്നിവക്ക് അതിരൂപത ചാന്‍സലര്‍…

റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണം : ഡി വൈ എഫ് ഐ

ഗുരുവായൂർ : റെയിൽവെ മേൽപ്പാലനിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഗുരുവായൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ പടിഞ്ഞാറെ നട നഗരസഭ റസ്റ്റ് ഹൗസിൽ നടന്ന മേഖല സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു .…

ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ?? : അഡ്വ ജയശങ്കർ

തൃശൂർ : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, സംഘടനാ നേതൃത്വത്തിനും സി.പി.എമ്മിനും എതിരെ കടുത്ത വിമര്‍ശവുമായി അഡ്വ.ജയശങ്കര്‍ രംഗത്ത്. സ്വാതന്ത്ര്യം! ജനാധിപത്യം!!സോഷ്യലിസം!!!…

കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം മാതൃകപരമാകണം: മന്ത്രി . വി എസ് സുനിൽകുമാർ

തൃശൂർ : വികസന പ്രവർത്തനങ്ങൾക്കായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം മാതൃകപരമാക്കാൻ തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ശ്രമിക്കണമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. പടിഞ്ഞാറേകോട്ട വികസനത്തിന്റെ ഭാഗമായി…

ഹരിത കർമ്മ സേനാഗംങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഗുരുവായൂർ : നഗരസഭ ഹരിത കർമ്മ സേനാഗംങ്ങൾക്ക് ജൈവ - അജൈവമാലിന്യങ്ങൾ വേർതിരിക്കുന്നതിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ഐ എർ ടി സി യുടെ നേതൃത്വത്തിലാണ് ഹരിത സേനാംഗങ്ങൾക്ക് പരിശീലനം നടത്തിയത്. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിശീലന പരിപാടി…

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നാഗക്കാവിലെ പുനപ്രതിഷ്ഠ നടന്നു

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നാഗക്കാവിലെ പുനപ്രതിഷ്ഠ നടന്നു. 108 ശിവാലയങ്ങളിൽ പ്രശസ്തമായ മമ്മിയൂർ ശ്രീ മഹാദേവ ക്‌ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്കാവിലെ നാഗത്തറ പുനർനിർമ്മിച്ചാണ് നാഗങ്ങളുടെ പുന:പ്രതിഷ്ഠാ…

ഗുരുവായൂർ ദേവസ്വം ഭരണ സമിതിക്കെതിരെ ,ജീവനക്കാരുടെ പ്രതിനിധി അടക്കമുള്ള ഇടതു യൂണിയൻ രംഗത്ത്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരവു മായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങി വരുന്നതിനിടയിൽ പുതിയ പോർ മുഖം തുറന്ന് ഇടത് യൂണിയൻ . ജീവനക്കാരുടെ പ്രതിനിധി എ വി പ്രശാന്ത് അടക്കമുള്ള യൂണിയൻ നേതാക്കളാണ് ഭരണ സമിതിക്കെതിരെ…

തിരുവെങ്കിടം കാക്കശേരി സിസിലി നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ കാക്കശേരി ചേറുവിൻറെ (മോഹൻ) ഭാര്യ സിസിലി (79) നിര്യാതയായി. പെരുമ്പടപ്പ് അയിരൂർ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: പരേതനായ റാഫേൽ, രാജു, എലിസബത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഗുരുവായൂർ സെൻറ്…