Post Header (woking) vadesheri

കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കെഎസ്‍യു നാളെ (വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി…

ഇല്ലാത്ത രോഗത്തിന് കീമോ , സ്വകാര്യ ലാബിനും ഡോക്ടർക്കും ഗുരുതര വീഴ്ച

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യലാബിനും ഗുരുതര വീഴ്ച പറ്റിയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്നാൽ റിപ്പോര്‍ട്ട്…

വീട്ടിൽ നിന്ന് പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെ

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തി.…

പുന്നയൂർക്കുളം കരുവീട്ടിൽ ഉമ്മർനിര്യാതനായി

ചാവക്കാട് : പുന്നയൂർക്കുളം കൊറോതയിൽ പള്ളിക്ക് സമീപം കരുവീട്ടിൽ ഉമ്മർ (74 )നിര്യാതനായി .ഭാര്യ ഫാത്തിമ മക്കൾ - മുംതാസ്, നിഹാസ്, മഹ്താബ്, ഫർ സു മരുമക്കൾ റഹ്‌മാൻ, ഷഹീൻ,ഫർസാന ഖബറടക്കം കൊറോതയിൽ ജുമാ മസ്ജിദ് ഖബറിസ്താനിൽ നടന്നു

കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി മിനിലോറിയിൽ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു

കോഴിക്കോട് : കൊയിലാണ്ടി ദേശിയപാതയിൽ ടാങ്കർ ലോറി മിനിലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു . തിരുനാവായ സ്വദേശി ജാഫർ ആണ് മരിച്ചവരിൽ ഒരാൾ.ഇയാൾ മിനി ലോറി ഡ്രൈവറാണ്. ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി…

ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ മരണപ്പെട്ടു .

ചെന്നൈ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാല്‍(72) മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവെ ശനിയാഴ്ച രാത്രി…

സംഘർഷം , യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പാളിനെ മാറ്റി

തിരുവനന്തപുരം: സംഘര്‍ഷത്തിന്റെയും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ താല്‍കാലിക ചുമതലയില്‍ ഉണ്ടായിരുന്ന…

തൃശൂരിൽ അമൃതം കർക്കിടം ഭക്ഷ്യമേള തുടങ്ങി

തൃശൂർ : തൃശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അമൃതം കർക്കിടം ആരോഗ്യ ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ…

ഗുരുവായൂർ നഗര സഭ സംഘടിപ്പിക്കുന്ന ഭക്ഷ്യ മേളക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും സംയുക്തമായി നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്ക് തുടക്കമായി നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .നഗരസഭ പരിധിയിലെ വിവിധ കുടുംബശ്രീ…

ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണം

ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യ ത്തിൽ രാമായണ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നാരായണാലയത്തിൽ രാമായണ പാരായണം നടത്തി ആഞ്ഞം മധുസൂദനൻ നമ്പൂതിരി നിലവിളക്കു കൊളുത്തി ഉൽഘടനം ചെയ്തു. ജി. എൻ. എസ്. എസ്. സംസ്ഥാന…