Post Header (woking) vadesheri

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കായി വായനശാല തുറന്നു.

ഗുരുവായൂര്‍: ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി തുറന്ന വായനശാല ആരംഭിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ എന്‍.എസ്.എസിന്റെ വകയായാണ് പുസ്തകശാല തുടങ്ങിയത്.സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ അടുത്തായി മനോഹരമായി…

റോട്ടറി ഇന്റര്‍നാഷണലിന്റെ സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജെലാറ്റിന്‍ കമ്പനിക്ക്

കൊച്ചി: റോട്ടറി ഇന്റര്‍നാഷണലിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിന് നിറ്റാ ജെലാറ്റിന്‍ ഇന്ത്യ അര്‍ഹമായി. 2018-19 വര്‍ഷം കമ്പനി നടത്തിയ സിഎസ്ആര്‍ സംരംഭങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഹാപ്പി ചാലക്കുടി മെഡിക്കല്‍ ക്യാമ്പ്,…

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിഷാമിന് ജാമ്യം അനുവദിച്ചത്. നിഷാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹൈക്കോടതിയില്‍ ഹാജരായി. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട്…

ആധുനിക തലമുറക്ക് വേണ്ടത് നിർമ്മിതബുദ്ധിക്കപ്പുറമുളള വിവേചനബുദ്ധി: വെങ്കിടേഷ് രാമകൃഷ്ണൻ

തൃശൂർ : നവസാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിക്കപ്പുറമുളള വിവേചനബുദ്ധിയാണ് പുതുതലമുറയ്ക്ക് വേണ്ടതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും ഫ്രണ്ട്‌ലൈൻ ഡൽഹി ബ്യൂറോ ചീഫുമായ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. കേരള മീഡിയ അക്കാദമി…

ക്രിസ്റ്റീന എമ്പ്രസ് മതരേഖ ഹാജരാക്കി ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ നടത്തി

ഗുരുവായൂര്‍: മതേതരത്തിന്റെ ചക്രവർത്തിനി ആകട്ടെ എന്ന് ഉദ്ദേശിച്ചാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ പരേതനായ കെ ജയചന്ദ്രൻ മകൾക്ക് ക്രിസ്റ്റീന എമ്പ്രസ് എന്ന് പേരിട്ടത്. കൃഷ്‌ണൻ ,ക്രിസ്തു ,നബി എന്നീ പേരുകളിൽ നിന്നും ഓരോ അക്ഷരം എടുത്ത്…

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ ജീവനക്കാരി സജനി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ താൽക്കാലിക ജീവനക്കാരി , ചാവക്കാട് മണത്തല ബേബി റോഡ് പരേതനായ കൂർക്ക പറമ്പിൽ അശോകൻ ഭാര്യ സജനി (42 ) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് . ആതിര , ആരതി ,ആരജ് എന്നിവർ മക്കളാണ് മരുമകൻ…

കടപ്പുറത്ത് ഡിഫ്ത്തീരിയ്യ റിപ്പോർട്ട്. അടിയന്തിര ജാഗ്രതാ യോഗം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പിൽ ഡിഫ്ത്തീരിയ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കടപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അടിയന്തിര ജാഗ്രതയോഗം ചേർന്നു. കടപ്പുറം ഗവ.…

അമിത വേഗം ,കണ്ടാണശ്ശേരിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു നിന്നു

ഗുരുവായൂർ : കണ്ടാണിശ്ശേരി മൈത്രി ഓഡിറ്റോറിയത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് റോഡരുകിലെ മരത്തിൽ ഇടിച്ചു നിന്നു . നിരവധി പേർക്ക് പരിക്കേറ്റു . ആരുടെയും നില ഗുരുതരമല്ലെങ്കിലും പലർക്കും കയ്യിനും കാലിനും പൊട്ടലുണ്ട് . ഇന്ന് രാവിലെ…

എസ്.ഡി.പി.ഐയും സി.പി.എമ്മും ഉന്മൂലന സിദ്ധാന്തക്കാർ : മുല്ലപ്പള്ളി

ചാവക്കാട് : എസ്.ഡി.പി.ഐയും സി.പി.എമ്മും രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരം നീചപ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരക്കാരോട് ആയുധം താഴെ വെക്കാനാണ് കോണ്‍ഗ്രസ്…

പുന്ന നൗഷാദ് കുടുംബ സഹായ നിധിയിലേക്കുള്ള തുക ഗുരുവായൂർ മണ്ഡലം കൈമാറി

ഗുരുവായൂർ :കൊല്ലപ്പെട്ട ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് കുടുംബ സഹായ നിധിയിലേക്ക് ഗുരുവായൂർ മണ്ഡലം കോ ൺഗ്രസ്സ് പ്രവർത്തകർ സ്വരുപിച്ച തുക പടിഞ്ഞാറെ നടയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാറും മണ്ഡലം…