Post Header (woking) vadesheri

ഗുരുവായൂരിൽ തിരുവോണ സദ്യ ഉണ്ടത് ഇരുപതിനായിരത്തോളം പേർ

ഗുരുവായൂർ : ഭഗവാന്റെ തിരുവോണ സദ്യയുണ്ണാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക് . ഇരുപതിനായിരത്തോളം പേർ ഭഗവാന്റെ വിഭവ സമൃദ്ധമായ ഓണ സദ്യയുണ്ടു .50 ചാക്ക് അരിയുടെ ചോറാണ് തയ്യാറാക്കിയിരുന്നത് . കാളന്‍, ഓലന്‍, എലിശ്ശേരി, അച്ചാര്‍,…

ഗുരുവായൂരിലെ പൂക്കളത്തിൽ കെട്ടിത്തൂക്കിയ മണ്‍കുടത്തില്‍ നിന്നും വെണ്ണയെടുക്കാനൊരുങ്ങുന്ന…

ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിലൊരുക്കിയ പൂക്കളം നയനാന്ദകരമായി . . രമേഷ് ബാലാമണിയുടെ നേതൃത്വത്തിലായിരുന്നു ഗുരുവായൂര്‍ അമ്പല നടയില്‍ തിരുവോണ നാളില്‍ പൂക്കളമൊരുക്കിയത്. കെട്ടിത്തൂക്കിയ മണ്‍കുടത്തില്‍ നിന്നും…

കുന്നംകുളംകാണിപയ്യൂരിൽ കെ.എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

കുന്നംകുളം. കാണിപയ്യൂരിൽ കെ.എസ് ആർ ടി സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു .ചൂണ്ടൽ സ്വദേശികളായ തൊമ്മിൽ ഗിരീശന്റെ മകൻ സഗേഷ് (20), തണ്ടൽ ചിറയത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അഭിജിത്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത് പുലർച്ചെ…

ദുബായിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍

ദുബയ്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഭാര്യയെ കൊലപ്പെടുത്താന്‍ കാരണം മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണന്ന് ഭര്‍ത്താവ് ദുബയ് പോലീസില്‍ മൊഴി നല്‍കി. കൊല്ലം തിരുമുല്ലക്കരം സ്വദേശി പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്റെ മകള്‍…

രണ്ടോണ നാളിൽ ചാവക്കാട് പ്രചരയുടെ 3500 പേര്‍ക്കുള്ള ജനകീയ ഓണസദ്യ

ചാവക്കാട്: പ്രചരയുടെ ജനകീയ ഓണസദ്യ വ്യാഴാഴ്ച ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭാ ചത്വരത്തില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.വി.അബ്ദുള്‍ ഹമീദ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30-ന് ആരംഭിക്കുന്ന ജനകീയ ഓണസദ്യയില്‍…

ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍

ഗുരുവായൂര്‍: ഉത്രാടനാളിൽ ആശ്രിതവത്സലന് മുന്നിൽ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചകുലകള്‍ സമര്‍പ്പിച്ച് തിരുവോണത്തെ വരവേറ്റ് ഉത്രാടനാളിനെ ആഘോഷമാക്കി മാറ്റിഭക്തർ . സമ്പല്‍സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍ ഭൂമീദേവിയുടെ വരപ്രസാദമായ…

പാക് പ്രധാനമന്ത്രിയുടെ പാർട്ടിക്കാരനായ മുൻ എം എൽ എ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിൽ .

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരനായ മുന്‍ എം.എല്‍.എ ബല്‍ദേവ് കുമാര്‍ രാഷ്ട്രീയ അഭയം തേടി ഇന്ത്യയില്‍ എത്തി. പാക്കിസ്്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ബല്‍ദേവ്…

ഫ്ലാറ്റ് ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധം; പൊലീസെത്തി ഗേറ്റ് തുറപ്പിച്ച്‌ നോട്ടീസ് പതിപ്പിച്ചു

കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന് മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങി.അഞ്ചുദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്നാണ് നോട്ടീസ്. നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയ്യാറാകാത്തതിനെ…

പിശാചിന്‌ മതമില്ല. മത-രാഷട്രീയവേഷങ്ങൾ ഉണ്ടായേക്കാം: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

തൃശൂർ : ഓണാഘോഷങ്ങളില്‍ നിന്ന് തന്ത്രപരമായി മാറി നില്‍ക്കണമെന്നുള്ള മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവനക്ക് മറുപടിയുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ശിഹാബുദ്ദീന്‍ മതപ്രഭാഷകന്…

ഗുരുവായൂരിൽ കെ റ്റി ഡി സി പായസമേള ആരംഭിച്ചു

ഗുരുവായൂർ : കെ റ്റി ഡി സി യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പായസ മേള ദേവസ്വം ചെയർമാൻ അഡ്വ ; കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു . കെ റ്റി ഡി സി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ പി ഗോപിനാഥ് , സി പി ഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ,…