രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍.

തിരുവനന്തപുരം : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സാമ്പത്തിക തകര്‍ച്ചക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട്…

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ സ്ഥലം മാറ്റത്തെ ന്യായീകരിച്ച് സുപ്രീംകോടതി

ദില്ലി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ കൊളീജിയം തീരുമാനത്തിൽ ന്യായീകരണവുമായി സുപ്രീംകോടതി. എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് സ്ഥലം…

ഉത്രാടനാളില്‍ കേരളത്തിൽ വിറ്റത് 90.32 കോടിയുടെ മദ്യം , ഒന്നാം സ്ഥാനം ഇരിങ്ങാലക്കുടക്ക്

തൃശൂർ : ഓണനാളുകളിലെ മദ്യവില്‍പനയില്‍ കേരളത്തില്‍ വീണ്ടും റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 30 കോടിയുടെ വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ എട്ടുദിവസം കൊണ്ട് 487 കോടി രൂപയുടെ മദ്യമാണ്…

മരട് ഫ്ലാറ്റ് പൊളിക്കൽ : സുപ്രീം കോടതി വിധിക്കെതിരെ ജയറാം രമേശ്

തൃശൂർ : "മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും രാജ്യ സഭ അംഗവുമായ ജയറാം രമേശ്. സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസിലും മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും…

റോഡ് നന്നായതുകൊണ്ട് അപകടങ്ങൾ വർധിച്ചു .കർണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു: നല്ല റോഡുകളാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോള്‍. മോശം റോഡുകള്‍ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാല്‍ മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നും…

യു.എ.ഇയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് 4200 കോടി രൂപയുടെ നിക്ഷേപം

ദുബായ് : തമിഴ്‌നാട്ടിലേക്ക് യു.എ.ഇയില്‍ നിന്ന് 4200 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. യു.എ.ഇ.യിലുള്ള പ്രവാസി ഇന്ത്യക്കാരില്‍ നിന്നാണ്…

ധനമന്ത്രി രാജ്യത്തെ പുതിയ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നു: അഭിഷേക് മനു സിങ്‌വി

ദില്ലി: ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രതികരണം 'വലിയ തമാശ' എന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. രാജ്യത്തെ പുതിയ…

ഗുരുവായൂർ ജയശ്രീ തിയ്യറ്റർ ജീവനക്കാർ തിരുവോണനാളിൽ പട്ടിണി സമരം നടത്തി

ഗുരുവായൂർ : പൂട്ടിയിട്ട ജയശ്രീ തിയേറ്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപെട്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തൊഴിലുടമയുടെ വീട്ടുപടിക്കൽ തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി സമരം സംഘടിപ്പിച്ചു .ഷോപ്‌സ് & കൊമേർഷ്യൽ എംപ്ലോയീസ്…

വാഹന നിയമ ലംഘനം , പിഴ സംസഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ ഉയര്‍ന്ന പിഴ ഈടാക്കണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കാനല്ല പിഴ കൂട്ടിയതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…

ചാവക്കാട് മടേക്കടവിൽ മധ്യവയസ്കൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു

ചാവക്കാട്: മധ്യവയസ്‌ക്കന്‍ കാൽ വഴുതി വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു മടേക്കടവ് കണ്ണച്ചന്‍പുരക്കല്‍ കേശവൻ മകൻ ഗണേശനാണ് (52) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന തോട്ടിൽ മൃദദേഹം കണ്ടെത്തിയത് .…