Post Header (woking) vadesheri

ഗുരുവായൂർ മാണിക്കത്ത് വിശാലാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ :-മാണിക്കത്ത് പടി , മാണിക്കത്ത് വിശാലാക്ഷിയമ്മ (91) നിര്യാതയായി . പരേതനായ ഒ.കെ.നാരായണമേനോൻ ആണ് ഭർത്താവ്. മക്കൾ: രവീന്ദ്രനാഥ് , വിജയകൃഷ്ണൻ, പ്രൊഫ: നാരായണൻകുട്ടി ,മോഹൻകുമാർ, ജയശ്രീ, സതീദേവി. മരുമക്കൾ : സീത ലക്ഷ്മി, ബേബി,…

ചിങ്ങത്തിലെ അവസാന മുഹൂർത്ത ദിനത്തിൽ വിവാഹ പാർട്ടികൾ ക്ഷേത്ര നഗരി കയ്യടക്കി

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ അവസാന മൂഹൂര്‍ത്തദിവസമായ ഞായറഴ്ച ക്ഷേത്രാങ്കണവും, ക്ഷേത്രനഗരിയും തിങ്ങിനിറഞ്ഞ പുരുഷാരത്താല്‍ വീര്‍പ്പുമുട്ടി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമണിയ്ക്കാരംഭിച്ച വിവാഹതിരക്ക് ഉച്ചയോളം നീണ്ടുനിന്നു. ഇതിനിടെ…

മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ല : നിർമാതാക്കള്‍

കൊച്ചി: മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമാതാക്കള്‍. മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാതാക്കള്‍ മറുപടി കത്ത് നല്‍കി. കത്തിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക്…

ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി.

തൃശൂർ : വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.…

എസ് എൻ പുരം, ആല പെരിങ്ങോത്തറ സീത നിര്യാതയായി

ഗുരുവായൂർ: എസ് എൻ പുരം, ആല പെരിങ്ങോത്തറ പരേതനായ സദാശിവൻ ഭാര്യ സീത (88)(റിട്ട .അദ്ധ്യാപിക എസ് എൻ കെ യു പി സ്ക്കൂൾ വെമ്പല്ലൂർ) ഗുരുവായൂരിൽ മകന്റെ വീട്ടിൽ വച്ച് നിര്യാതയായി .മക്കൾ ആനന്ദം (റിട്ട .എക്കൗണ്ട്സ് ഓഫീസർ ഏജീസ് ഓഫീസ്…

താമരയൂർ ത്രിമൂർത്തിഭവനത്തില്‍ ത്രിപുരസുന്ദരി നിര്യാതയായി

ഗുരുവായൂർ.ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ പരേതനായ ശിവശങ്കരമേനോ( കുട്ടമണിയേട്ടൻ)ന്റെ ഭാര്യ താമരയൂർ ക്ഷേത്രത്തിനു സമീപം ത്രിമൂർത്തിഭവനത്തില്‍ ത്രിപുരസുന്ദരി(69) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച പതിനൊന്നിന് ഗുരുവായൂർ നഗരസഭ വാതക…

കടപ്പുറം നമ്മൾ ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം 18-ന്

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി "നമ്മൾ " ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം 18-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു. വൈകീട്ട് അഞ്ചിന്സിറ്റി പോലീസ് കമ്മീ ഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കട…

കണ്‍സോള്‍ പത്താം വാര്‍ഷികവും പുരസ്‌കാര വിതരണവും തിങ്കളാഴ്ച

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷിക പൊതുയോഗവും,പുരസ്‌കാര വിതരണവും സാ ന്ത്വന സംഗമവും തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നിന്…

പൂര നഗരി ഇളക്കി മറിച്ച് പുലിക്കൂട്ടങ്ങൾ, ആവേശത്തിലാറാടി പുരുഷാരം

തൃശൂർ : പൂരനഗരി ഇളക്കി മറിച്ച് പുലിക്കൂട്ടങ്ങൾ ചുവടുവെച്ചപ്പോൾ ഇക്കുറി തൃശൂരിലെ ഓണാഘോഷം പതിനായിരങ്ങൾക്ക് ആവേശക്കാഴ്ചയായി. കഴിഞ്ഞ വർഷം പ്രളയം മൂലം മുടങ്ങിപ്പോയ പുലിക്കളി ഇത്തവണ പതിന്മടങ്ങ് ആവേശത്തിലാണ് പുലിക്കളി പ്രേമികൾ ആസ്വദിച്ചത്.…

ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും : നിർമല സീതാരാമൻ

ന്യൂഡല്‍ഹി: സാമ്ബത്തിക ഉത്തേജന പാക്കേജ് അവതരിപ്പിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികള്‍ ഉണ്ടാകും.…