Post Header (woking) vadesheri

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28 ന്

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം 28 ന് ആരംഭിക്കുമെന്ന് മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,ഭരണസമിതിയംഗം വി.പി.ആനന്ദന്‍ എന്നിവര്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.നവരാത്രി നൃത്ത-സംഗീതോത്സവവും അന്ന്…

ഗുരുവായൂർ പ്രസ്സ് ഫോറം സപ്ലിമെന്റ് പ്രകാശനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സപ്ലിമെന്റ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് പ്രകാശനം ചെയ്തു. പ്രസ് ഫോറം ഓഫിസില്‍ നടന്ന പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് ലിജിത്ത്…

എസ് എസ് എഫ് ഇരുപത്താറാമത് സംസ്ഥാന സാഹിത്യോത്സവ് ശനി, ഞായര്‍ ദിവസങ്ങളില്‍ ചാവക്കാട്

തൃശൂര്‍: എസ് എസ് എഫ് ഇരുപത്താറാമത് സംസ്ഥാന സാഹിത്യോത്സവ് ശനി, ഞായര്‍ തൃശൂര്‍ ചാവക്കാട് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുമായി രണ്ടായിരത്തോളം…

പാലയൂര്‍ സെന്‍റ് കുരിയാക്കോസ് കുടുംബ കൂട്ടായ്മയുടെ കാരുണ്യപെൻഷൻ

പാലയൂര്‍ : മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെന്‍റ് കുരിയാക്കോസ് കുടുംബ കൂട്ടായ്മ നടത്തുന്ന കാരുണ്യപെൻഷൻ പദ്ധതിക്ക് തുടക്കമായി . അര്‍ഹതെ പ്പട്ട കുടുംബങ്ങള്‍ക്ക് നിശ്ചിത സംഖ്യ പ്രതിമാസം നല്‍കുന്നതാണ് പദ്ധതി . കുടുംബകൂട്ടായ്മയിലുള്ളവരാണ്…

കോട്ടപ്പടി അയിനിപിള്ളി ചന്ദ്രൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി അയിനിപിള്ളി ചന്ദ്രൻ(75) നിര്യാതനായി ,ഭാര്യ - ശാന്ത മക്കൾ - അനിത, അനൂപ്, അനില മരുമക്കൾ - ഉണ്ണി, ഷൈജു, ലേഖ ശവസംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

ഗുരുവായൂർ ഇരിങ്ങപ്പുറം സ്രാമ്പിക്കൽ നാരായണൻ (105) നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം സ്രാമ്പിക്കൽ നാരായണൻ നിര്യാതനായി .105 വയസായിരുന്നു മക്കൾ സരസ്വതി ,പത്മാവതി ,ശാന്ത ,പരേതനായ വിശ്വൻ മരുമക്കൾ പരേതനായ വിനോദൻ, പരേതനായ പ്രഭാകരൻ ,രവീന്ദ്രൻ ,രാധ .സംസ്ക്കാരം ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഗുരുവായൂർ…

ചാവക്കാട് കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ചാവക്കാട് :ബ്ലാങ്ങാട് കുമാരൻപടി കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി അങ്ങാടി മുഹിയുദ്ധീൻ പളളിക്കടുത്ത് താമസിക്കുന്ന പടിഞ്ഞാറെപഴയകം ഇമ്പിച്ചി(74) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30 ഓടെ കടലിൽ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്…

റെയിൽവെ അടിപ്പാത, ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവെ അടിപ്പാത നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള റെയിൽവെ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഈ വിഷയത്തിൽ സത്വര നടപടികൾക്കായി മുൻകൈ…

കേരള വാട്ടർ അതോറിറ്റിയുടെ കുപ്പി വെള്ള നിർമാണ ഫാക്ടറി കൈമാറ്റം പുനഃ പരിശോധിക്കണമെന്ന്

തൃശൂർ : കേരള വാട്ടർ അതോറിറ്റി 16 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച കുപ്പി വെള്ള നിർമാണ ഫാക്ടറി മറ്റൊരു സ്ഥാപനമായ കെ ഐ ഐ ഡി സി ക്ക് കൈമാറാനുള്ള മാനേജ് മെന്റ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ്…

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കമായി

ചാവക്കാട് : കൃഷി വകുപ്പ് നടപ്പിലാക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ…