Post Header (woking) vadesheri

ഗുരുവായൂർ പ്രസ് ഫോറം പുതിയ ഓഫീസ് ഉൽഘാടനം നാളെ

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറത്തിന്റെ പുതിയ ഓഫിസ് വെള്ളിയാഴ്ച രാവിലെ പത്തിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍…

ദേവികുളം എം എൽ എ .എസ്. രാജേന്ദ്രനുമായി ഏറ്റുമുട്ടിയ സബ് കലക്ടര്‍ രേണുരാജിനെ മാറ്റി

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് വി.ആര്‍.രേണുരാജിനെ മാറ്റി. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെയും രേണുരാജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗം…

കൃഷി അറിവുകൾ തേടി വിദ്യാർഥികൾ പാടത്ത്

ഗുരുവായൂർ ; കൃഷി അറിവുകൾ തേടി വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ ചൊവ്വന്നൂർ പുതുശ്ശേരി പാടം സന്ദർശിക്കുകയും ,പാടത്ത് ഞാറു നടുകയും ചെയ്തു . കൃഷി ഓഫീസർ റെജീന ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ പാടശേഖര…

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവായി നാലര കോടിയിലധികം രൂപ

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 4,55,70,499 രൂപ ലഭിച്ചു . ഇതിനു പുറമെ 2.കിലോ 370 ഗ്രാം .200മില്ലിഗ്രാം സ്വർണവും 11.കിലോ 920 ഗ്രാം വെള്ളിയും ലഭിച്ചു . ഇത്തവണയും നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും കിട്ടി…

പുഴക്കൽ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണം : റ്റി വി ചന്ദ്രമോഹൻ

തൃശൂർ : ബാലിശമായ പിടിവാശി വെടിഞ്ഞ് സംസ്ഥാന സർക്കാർ, പുഴക്കൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. മരണക്കിണറായ തൃശൂരിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ദിവാൻജി മൂലമേൽ പാലം ഉടൻ പണി പൂർത്തിയാക്കി…

ഗുരുവായൂർ മമ്മിയൂർ പുറക്കാട്ട് ചന്ദ്രൻ നായർ നിര്യതനായി

ഗുരുവായൂർ : മമ്മിയൂർ പുറക്കാട്ട് ചന്ദ്രൻ നായർ (90) നിര്യതനായി . ഭാര്യ സരോജിനിഅമ്മ, മക്കൾ കമലാവതി, മുരളീധരൻ, വേണുഗോപാൽ, വിനോദ് കുമാർ 'മരുമക്കൾ ഭാസ്കരൻനായർ | പുഷ്പലത, പ്രിയ, ജ്യോതി സംസകാരംവ്യാഴം വൈകീട്ട് 3 ന് ഗുരുവായൂർ നഗര സഭ വാതക…

ഒരുമനയൂർ മുസ്ലീം എഡ്യുക്കേഷൻ സെൻറർ നാല്പതാം വാർഷികാഘോഷം നടത്തി

ചാവക്കാട് : ഒരുമനയൂർ മുസ്ലീം എഡ്യുക്കേഷൻ സെൻറർ നാല്പതാം വാർഷികാഘോഷവും ആദരണീയവും തൃശൂർ എം.പി. ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ ടി.ഇ.ജെയിംസിനേയും ജില്ല പി.ടി.എ യുടെ മാതൃക അദ്ധ്യാപക അവാർഡ്…

കുന്നംകുളത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച സ്ഥാപനത്തിനെതിരെ നടപടി

കുന്നംകുളം : കുന്നംകുളം യേശുദാസ് റോഡിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യ ങ്ങൾ കത്തിച്ച സംഭവത്തിൽ സൈക്കിൾ പാർട്ട്സ് ആന്റ് അസംബ്ലിംഗ് സ്ഥാപനത്തിനെതിരെ നടപടി. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനും 15000 രൂപ പിഴ…

ജില്ലയിൽ സ്ഥലമില്ലാത്തവർക്ക് വീട് നിർമിക്കാൻ 1100 ഏക്കർ ഭൂമി വേണം : ചെറിയാൻ ഫിലിപ്പ്

തൃശൂർ : ലൈഫ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് . ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളുടെ പൂർത്തീകരണത്തിന് പണത്തിന്റെ പ്രശ്നമില്ലെന്നും അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും നവകേരള മിഷൻ സംസ്ഥാന കോ…

മുൻ എം എൽ എ . പി. റ്റി .മോഹന കൃഷ്ണന്റെ മകൻ സുധീർ നിര്യാതനായി

ഗുരുവായൂർ : മുൻ എം എൽ എ യും ഗുരുവായൂർ ദേവസ്വം ബോർഡ്മുൻ ചെയർമാനുമായിരുന്ന പി റ്റി മോഹന കൃഷ്ണ മേനോൻറെ മകൻ സുധീർ ഗോവിന്ദ് നിര്യാതനായി . സംസ്‍കാരം ബുധനാഴ്ച ഉച്ചക്ക് 12ന് . വെളിയങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രേമജയാണ് ഭാര്യ . കെ പി സി…