Post Header (woking) vadesheri

മരട്​ ഫ്ലാറ്റ്​ ഒഴിപ്പിക്കുന്നതിനുള്ള നടപടി നാളെ തുടങ്ങും

കൊച്ചി: മരട്​ ഫ്ലാറ്റ്​ ഒഴിപ്പിക്കുന്നതിനുള്ള നടപടി നാളെ തുടങ്ങുമെന്ന്​ ചീഫ്​ സെക്രട്ടറി ടോം ജോസ്​. സര്‍ക്കാര്‍ തയാറാക്കിയ കര്‍മ്മ പദ്ധതിയുമായി മുന്നോട്ട്​ പോകുമെന്നും ചീഫ്​ സെക്രട്ടറി വ്യക്​തമാക്കി.സുപ്രീംകോടതി നിര്‍ദേശിച്ച നഷ്​ടപരിഹാരം…

ഗുരുവായൂരിൽ മിഴി തെളിയാത്ത വഴി വിളക്കുകൾ , അമർഷം ഉള്ളിലൊതുക്കി ഭരണപക്ഷ അംഗങ്ങൾ

ഗുരുവായൂർ : മാസങ്ങൾ ആയി അണഞ്ഞു പോയ വഴി വിളക്കുകൾ കത്തിക്കാൻ കഴിയാത്ത നഗര സഭ , വഴിപാട് പോലെ ബഹളം വെക്കുകയും, ഭരണ പക്ഷത്തിന്റെ സംഘടിത ശക്തിക്ക് മുന്നിൽ മുട്ട് മടക്കുന്ന പ്രതിപക്ഷം . ഇതാണ് വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലെ…

ഉദ്യോഗസ്ഥര്‍ പരാതിയില്ലാത്തവിധം ജനങ്ങളെ സേവിക്കുന്നവരാകണം : മന്ത്രി സുനിൽകുമാർ

ഗുരുവായൂര്‍: നല്ല സൗകര്യങ്ങളുള്ള ഓഫീസായതുകൊണ്ടുമാത്രം പോര,ഉദ്യോഗസ്ഥര്‍ പരാതിയില്ലാത്തവിധം ജനങ്ങളെ സേവിക്കുന്നതിലാണ് കാര്യമെന്ന് മന്ത്രി വി എസ് സുനിൽകുമാർ .സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന വകുപ്പാണ് വില്ലേജ് ഉള്‍പ്പെടെയുള്ള…

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി: ഡിസംബര്‍ 31 നകം ഭാഗികമായി കമ്മീഷൻ ചെയ്യും

ഗുരുവായൂര്‍:നാലു പതീറ്റാണ്ടോളമായുള്ള ഗുരുവായൂരിന്റെ കാത്തിരിപ്പു പദ്ധതിയായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ രണ്ടു സോണുകള്‍ ഡിസംബര്‍ 31 നകം കമ്മീഷന്‍ ചെയ്യാന്‍ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.…

എസ് എസ് എഫ് പുസ്തകോത്സവം മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു .

ചാവക്കാട് :എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ അനുബന്ധമായി സംഘടിപ്പിച്ച ഐ പി ബി പുസ്തകോത്സവം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . പുതിയ നൂറു പുസ്തകങ്ങളുടെ പ്രകാശനം പുസ്തകോത്സവത്തിൽ നടക്കുന്നുണ്ട് . മുഹമ്മദ്…

രാജ്യത്തെ പുതിയ മാറ്റങ്ങൾ പലതും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല : മന്ത്രി കെ കൃഷ്ണൻ കുട്ടി

ഗുരുവായൂര്‍: രാജ്യത്തെ പുതിയ മാറ്റങ്ങൾ പലതും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഗുരുവായൂർ പ്രസ് ഫോറത്തിൻറെ പുതി‍യ ഓഫിസ് മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ…

പാലായിൽ മാണി തന്നെ , വിജയിച്ചത് മാണി സി കാപ്പൻ

പാലാ : പാലായിൽ മാണി തന്നെ , വിജയിച്ചത് മാണി സി കാപ്പൻ . ഇടതുപക്ഷത്തിന് ബാലികേറാ മലയായിരുന്ന പാലാ മാണി സി കാപ്പനെന്ന എന്‍സിപി നേതാവിനെ വിജയിപ്പിച്ച്‌ നിയമസഭയിലേക്ക് അയക്കുന്നത് ചരിത്രം കുറിച്ചാണ്. അരനൂറ്റാണ്ട് അടക്കിവാണ കെഎം മാണി…

ഗുരുവായൂരില്‍ നാരായണീയ ദര്‍ശന യജ്ഞം ഒക്ടോബര്‍ ഒന്ന് മുതൽ

ഗുരുവായൂര്‍:സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ അഞ്ചു ദിവസത്തെ നാരായണീയ ദര്‍ശന യജ്ഞം ഒക്ടോബര്‍ ഒന്നിന് തുടങ്ങുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ രാവിലെ എട്ടിന് ഡോ.ലക്ഷ്മി കുമാരി ഉദ്ഘാടനം…

ഗുരുവായൂരും പ്രീപെയ്ഡ് ഓട്ടോ സംവിധാനത്തിലേക്ക്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം ഉടൻ നടപ്പിലാക്കും . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗമാണ് റെയിൽവേയുടെ അംഗീകാരം ലഭിച്ചതോടെ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കാൻ…

എസ്.എസ്.എഫ്.സംസ്ഥാന സാഹിത്യോത്സവിന് പുസ്തകോത്സവത്തോടെ വെള്ളിയാഴ്ച തുടക്കം

ചാവക്കാട്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ്.എസ്.എഫ്.സംസ്ഥാന സാഹിത്യോത്സവിന് പുസ്‌കകോത്സവത്തോടെ വെള്ളിയാഴ്ച ചാവക്കാട്ട് തുടക്കമാകുമെന്ന് എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ബി.ബഷീര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട്…