Post Header (woking) vadesheri

ശക്തമായ ഇടിമിന്നലിന് സാധ്യത , ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു .

തൃശൂർ : കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള…

തൃശൂർ പുഴക്കലിലെ പുതിയ പാലം മന്ത്രി സുധാകരൻ തുറന്ന് കൊടുത്തു

തൃശൂർ : സംസ്ഥാനത്തെ 70 ശതമാനം റോഡുകളും പ്രളയത്തെ അതിജീവിച്ചുവെന്നത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ മാനദണ്ഡങ്ങളുടെ മികവാണെന്നും 30 ശതമാനം റോഡുകൾ തകർന്നത് പരിശോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. തൃശൂർ…

ആസാമിലെ പുതിയ പൗരത്വ പട്ടിക റദ്ദ് ചെയ്യണം : എം എസ് എസ്

ചാവക്കാട് : ആസാമിലെ പുതിയ പൗരത്വ പട്ടികയിൽ വ്യാപകമായ അപാകതകളും, ക്രമക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിൽ പട്ടിക റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്എം എസ് എസ് ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.രാജ്യത്ത് ജനിച്ചു…

ദേശീയപാതയുടെ തകർച്ചക്ക് ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ : സി എച്ച്‌ . റഷീദ്‌

ചാവക്കാട്: ദേശീയപാതയുടെ തകർച്ചക്ക് ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. ദേശീയപാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച്മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച…

ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിലെ അധ്യാപിക കുഴഞ്ഞു വീണുമരിച്ചു

ഗുരുവായൂര്‍:ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് പോകുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കോമേഴ്‌സ് അധ്യാപിക കെ.സി.സുജ(42)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു…

വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ല: കെ സച്ചിദാനന്ദന്‍

ചാവക്കാട്: വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ സച്ചിദാനന്ദന്‍. ഇരുപത്തിയാറാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ അദ്ദേഹം…

മമ്മിയൂര്‍ ദേവസ്വം കലാ പുരസ്‌കാരം കെ.യു.കൃഷ്ണകുമാറിന് സമ്മാനിച്ചു .

ഗുരുവായൂര്‍:ചുമര്‍ച്ചിത്ര കലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണയ്ക്ക് മമ്മിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പാള്‍ കെ.യു.കൃഷ്ണകുമാറിന് നല്‍കി.നവരാത്രി നൃത്ത…

ഗുരുവായൂർ പുത്തമ്പല്ലി എടക്കളത്തൂർ അന്നമ്മ നിര്യാതയായി

ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ എടക്കളത്തൂർ ഔസേപ്പുണ്ണിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: അമ്മിണി, റീത്ത, പരേതനായ ജോസ്, ജോണി, ദേവസി. മരുമക്കൾ: പരേതനായ വർഗീസ്, ലീന, ഫാൻസി. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻറ്…

നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയായി.

ദില്ലി: നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയായി. സംസ്ഥാനനേതൃത്വം അയച്ച പട്ടിക അതേപടി അംഗീകരിക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്തിരിക്കുന്നത്. സോണിയാഗാന്ധിയാണ് പട്ടികയ്ക്ക് അന്തിമ അനുമതി നൽകിയത്. അരൂരിൽ അഡ്വ. ഷാനിമോൾ…

ആലുവയിലെ ഫ്ലാറ്റിൽ തൃശൂർ സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിലെ ഫ്ലാറ്റിൽ സ്ത്രീയെയും പുരുഷനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് സൂചന. കൊലപാതമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള…