Post Header (woking) vadesheri

കണ്‍സഷനെ ചൊല്ലി തര്‍ക്കം ,കോളേജ് വിദ്യാര്‍ത്ഥിയെ ബസ് ഡ്രൈവര്‍…

ചാവക്കാട്: സ്വകാര്യബസില്‍ വിദ്യാര്‍ഥി കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി.തൃശ്ശുര്‍ കേരള വര്‍മ കോളേജിലെ…

ചാവക്കാട് ഉപജില്ല കലോത്സവം , മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ കലാകിരീടം ചൂടി

ഗുരുവായൂര്‍ : ചാവക്കാട് ഉപജില്ല കലോത്സവത്തിൽ മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഹയർസെക്കന്ററി സ്‌കൂൾ കലാ കിരീടം ചൂടി. നാല് ദിവസങ്ങളിലായി ബ്രഹ്മംകുളം സെന്റ് തേരാസസ് , വി.ആർ അപ്പുമാസ്റ്റർ എന്നിവിടങ്ങളിലായി അരങ്ങേറിയ കലാമത്സരങ്ങളിൽ 611 പോയിന്റ്…

സി. മുസ്താഖലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ചാവക്കാട്: കോണ്‍ഗ്രസിലെ സി.മുസ്താഖലിയെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് മുസ്താഖലി വിജയിച്ചത്.13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും…

വാളയാര്‍ സംഭവം , കെ എസ് യു ചാവക്കാട് പ്രതിഷേധാഗ്നി തെളിയിച്ചു.

ചാവക്കാട് : വാളയാറിൽ ക്രൂരമായി പീഡനത്തിരയായി കൊല്ലപ്പെട്ട പിഞ്ചു ബാലിക സഹോദരിമാരുടെ കൊലപാതകികളായ പാർട്ടി ക്രിമിനലുകളെ രക്ഷപെടാൻ വഴിയൊരുക്കിയ ഭരണ കൂട അധികാരി വർഗ്ഗത്തിന് താക്കീതായി കെ എസ് യു ചാവക്കാട് പ്രതിഷേധാഗ്നി തെളിയിച്ചു.…

വാളയാര്‍ പീഡനക്കേസ്: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനെതിരെ കരിങ്കൊടി

തൃശൂര്‍ : വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെതിരെ തൃശൂരില്‍ കരിങ്കൊടി കാണിച്ചു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അരിമ്ബൂരില്‍ വെച്ച്‌ ചെയര്‍പേഴ്‌സനെതിരെ കരിങ്കൊടി…

കുന്നംകുളം ഉപജില്ലാ കലോത്സവത്തിന് വർണാഭമായ തുടക്കം

ചൂണ്ടല്‍ : കുന്നംകുളം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം. ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്‌ക്കൂൾ, ഡിപോൾ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 346 ഇനങ്ങളിൽ ആറായിരത്തോളം കൗമാര പ്രതിഭകളാണ്…

ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ നാമമാത്രം : ഡോ.സന്തോഷ് നായര്‍

തൃശൂര്‍ : ആഗോളതലത്തില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ വെറും 2% മാത്രമെ ഇന്ത്യയില്‍ നടക്കുന്നുള്ളൂ എന്ന് മിഡ് ഫ്ളോറിഡ കാന്‍സര്‍ സെന്‍റ റിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റും തൃശ്ശൂര്‍ സ്വദേശിയുമായ ഡോ.സന്തോഷ് നായര്‍. അമല മെഡിക്കല്‍…

ചാവക്കാട് പഞ്ചവടി അമാവാസി ഉത്സവം

ചാവക്കാട്: വര്‍ണകാവടികളും വാദ്യമേളങ്ങളും ഗജവീരന്‍ മാരുമെല്ലാം അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായ ണക്ഷേത്ര ത്തിലെ അമാവാസി ഉത്സവം ഉത്സവപ്രേമികളുടെ മനം കു ളിര്‍ പ്പി ച്ചു. രാവിലെ ക്ഷേത്രഭരണസംഘ ത്തിന്‍റെ എഴുന്നള്ളി പ്പ് അവി യുര്‍…

ചാവക്കാട് തൊട്ടാപ്പില്‍ ബാസിന്‍റെ പിറകില്‍ മറ്റൊരു ബസ് ഇടിച്ചു ,അഞ്ചുപേര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: തൊട്ടാപ്പ് ആനന്ദവാടിയില്‍ ബസിനു പിന്നില്‍ ബസിടിച്ചു അഞ്ചുപേര്‍ക്കു പരിക്കേറ്റു.ഞായറാഴ്ച രാവിലെ എട്ടോടെയാണ് അപകടം. യാത്രക്കാരായ വത്സല (44), അനാമിക (15), മൂര്‍ത്തി(42) എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും…

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയം , ഉമ്മന്‍ചാണ്ടി ചാണ്ടി പ്രതിപക്ഷ നേതാവ് ആയേക്കും

ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും മുന്നണിയെ കൂട്ടിയോജിപ്പിക്കാനുമായി ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രതിപക്ഷത്തെ ക്രിയാത്മകമായി നയിക്കുന്നതില്‍…