Post Header (woking) vadesheri

അട്ടപ്പാടിയിൽ നടന്നത് ഭരണകൂട ഭീകരത തന്നെ : സി.പി.ഐ പ്രതിനിധി സംഘം

അഗളി: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയെന്ന് സി.പി.ഐ സംസ്ഥാന പ്രതിനിധി സംഘം. മേലെ മഞ്ചക്കണ്ടി ഊരിന് സമീപം ഉൾവനത്തിൽ സംഭവം നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ…

എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്‌

തൃശൂര്‍ : എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്‌. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ്‌ പുരസ്‌കാരം. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ…

സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം പൂർണ്ണത കൈവരിക്കുന്നുള്ളൂ : പ്രൊഫ : എം എം…

ഗുരുവായൂർ: സ്ത്രീകളുടെ മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് നവോത്ഥാനം അതിന്റെ എല്ലാ അർത്ഥത്തിലും പൂർണ്ണത കൈവരിക്കുന്നുള്ളൂ എന്ന് പ്രൊഫ : എം എം നാരായണൻ . ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക പ്രഭാഷണം…

കടപ്പുറം പഞ്ചായത്തില്‍ രൂക്ഷമായ കടല്‍ക്ഷോഭം, നിരവധി വീടുകൾ വെള്ളത്തിൽ

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയില്‍ വ്യാഴാഴ്ച ഉണ്ടായ ശക്തമായ കടലേറ്റത്തില്‍ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി.പലരുടെയും വീടുകളുടെ അകത്തേക്ക് വെള്ളം കയറി വീട്ടുപകരണങ്ങള്‍ നശിച്ചു.രാവിലെ ആരംഭിച്ച…

അട്ടപാടിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് കോടതി

പാലക്കാട്: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും…

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു

ചാവക്കാട് : ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ചു കൂട്ടയോട്ടം സംഘടിപ്പിച്ചു. 'നാടിന്നു കരുതലായ് ലഹരി വിരുദ്ധ പുത്തൻ തലമുറ ' എന്ന സന്ദേശവുമായാണ് കേരളോത്സവ വിളംമ്പര കൂട്ടയോട്ടം. യുവാക്കളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ…

ചേറ്റുവയില്‍ നിന്നും പോയ ആറ് മത്സ്യത്തൊഴിലാളികളെ സ്വകാര്യ കപ്പൽ രക്ഷിച്ചു. ഒരാളെ കാണാതായി.

ചാവക്കാട് ചേറ്റുവ കടപ്പുറത്തുനിന്ന് കടലിൽ പോയ 'സാമുവൽ' എന്ന വള്ളത്തിലെ ആറ് മത്സ്യത്തൊഴിലാളികളെ സ്വകാര്യ കപ്പൽ രക്ഷിച്ചു. ഒരാളെ കാണാതായി. സാമുവൽ വള്ളത്തിലെ തൊഴിലാളികളെ എൻ.വി. ക്രിസം നൈറ്റ് എന്ന കപ്പലാണ് രക്ഷിച്ച് കൊച്ചിയിൽ എത്തിച്ചത്.…

തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ നിര്യാതയായി

ഗുരുവായൂര്‍ : തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജെസി, ജോസ്, സൈമന്‍, ലൂയിസ് (റിനി ബേക്കറി, തൊയക്കാവ്), ഷീല (അധ്യാപിക, ജോസഫ് മുണ്ടശേരി ജി.എച്ച്.എസ്,…

ഗുരുവായൂരില്‍ 108 ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു .

ഗുരുവായൂര്‍ : സംസ്ഥാന സർക്കാരിന്റെ 108 ആംബുലൻസിന്റെ സേവനം ഇനി ഗുരുവായൂർ നഗരസഭ പൂക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി ലഭ്യമാകും . ഇതു സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ആംബുലൻസ് സേവനം ആരംഭിച്ചു . അടിയന്തിര ഘട്ടങ്ങളിൽ…

അട്ടപാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ , അന്വേഷണം വേണം കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് സിപിഐ സംസ്ഥാന…