Post Header (woking) vadesheri

തൊഴിയൂർ പരേതനായ പണ്ടാറത്തിൽ കുഞ്ഞഹമ്മു ഭാര്യ വെളുത്താട്ടിൽ പാത്തുമ്മു നിര്യാതയായി

ഗുരുവായൂര്‍ : തൊഴിയൂർ പരേതനായ പണ്ടാറത്തിൽ കുഞ്ഞഹമ്മു ഭാര്യ വെളുത്താട്ടിൽ പാത്തുമ്മു (72)നിര്യാതയായി .കബറടക്കം പാലേമാവ് പള്ളി ഖബറസ്ഥാനിൽ നടത്തി. മക്കൾ. ബഷീർ, ഫൈസൽ, ഷമീർ, സുബൈദ മുഹമ്മദ്

ചാവക്കാട് തിരുവത്ര ബേബി റോഡ്‌ ആലിപ്പരി ദേവരാജൻ നിര്യാതനായി

ചാവക്കാട് : തിരുവത്ര ബേബി റോഡ്‌ ആലിപ്പരി ദേവരാജൻ (75) നിര്യാതനായി . ഭാര്യ ശാന്ത. മക്കൾ: നവീൻ, നിഷി, നിമ്മി, മരുമക്കൾ. ബബിത, ദിനേശൻ, മഹേഷ്

കേരളാ കോൺഗ്രസ് എമ്മിന്‍റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക്

ദില്ലി കേരളാ കോൺഗ്രസ് എമ്മിന്‍റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. ജോസഫ് - ജോസ് വിഭാഗങ്ങൾ നൽകിയ പരാതിയിൻമേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. എന്നാൽ…

മഹാത്മ കൾച്ചറൽ സെൻറർ കൊറോണ ബോധവൽക്കരണ വഞ്ചി യാത്ര സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ കൾച്ചറൽ സെൻറർ നേത്രത്വത്തിൽ ഓണത്തോടനുബദ്ധിച്ച് മാവേലിയെ അണിനിരത്തി കൊറോണ ബോധവൽക്കരണ വഞ്ചി യാത്ര സംഘടിപ്പിച്ചു.കനോലി കനാലിൽ ചാവക്കാട് വഞ്ചികടവിൽ നിന്നും ആരംഭിച്ച് പുതിയറ വരെ നടത്തിയ ജലയാത്ര ചാവക്കാട് പോലീസ് സർക്കിൾ…

മുല്ലപ്പള്ളിയുടെ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്കാര സാഹിതി

ഗുരുവായൂര്‍ : യുവാക്കളെ വഞ്ചിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അത്മാഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി.പ്രസിണ്ടൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഉപവാസത്തിന് ഐക്യദാർഢ്യം…

കണ്ടെയ്‌മെന്റ് സോണില്‍ ഓണാഘോഷത്തിന്‌ എത്തിയ വാഹനങ്ങള്‍ ചാവക്കാട് പോലിസ് പിടികൂടി

ചാവക്കാട് : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഓണം ആഘോഷിക്കാൻ ഇറങ്ങിയ 23 പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കണ്ടെയ്‌മെന്റ് സോണ്‍ പരിധികൾ ലംഘിച്ചു കൈ കുഞ്ഞുങ്ങളുമായി സവാരി ചെയ്തവരും പോലീസിന്റെ പിടിയിലായി. ആറുവാഹനങ്ങളും പിടിച്ചെടുത്തു…

ആർത്താറ്റ് ഇരിങ്ങപ്പുറം തൈവളപ്പിൽ ബാലൻ നിര്യാതനായി

ഗുരുവായൂര്‍ : ആർത്താറ്റ് ഇരിങ്ങപ്പുറം തൈവളപ്പിൽ അയ്യൻ കുട്ടി മകൻ ബാലൻ നിര്യാതനായി (87) ദീർഘകാലം ടൗൺ ഹാളിന് പിൻവശത്ത് വിറകു പൊളിക്കൽ ജോലി ചെയ്തിരുന്നു.സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമി…

ഗുരുവായൂരിലെ അശരണർക്ക്‌ കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷണം വിതരണം ചെയ്തു

ഗുരിവായൂർ : കൊറോണ സാഹചര്യം നിലനിൽക്കെ ലോക്ക്ഡൗൻ കഴിഞ്ഞപ്പോൾ അശരണർക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഗുരുവായൂർ നഗരസഭ കാറ്റിൽ പറത്തിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കൈതാങ്ങാകുകയാണ് കെ.എസ്.യു . ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ്…

ഗുരുവായൂർ ക്ഷേത്രനടയിൽ തിരുവോണ നാളിൽ മ്യൂറൽ മാതൃകയിൽ പൂക്കളം

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രനടയിൽ തിരുവോണ നാളിൽ മ്യൂറൽ മാതൃകയിൽ തീർന്ന ഉണ്ണിക്കണ്ണന്റെ രൂപം . ചിത്രകാരൻമാരായ സുരാസ് പേരകം കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ നിഭാഷ് , പ്രദീപ് , നിഖിൽ , സനോജ് എന്നിവർ ചേർന്നാണ് 12 അടി വലിപ്പം…

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു.

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു 84 വയസായിരുന്നു. ദില്ലിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര…